"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/Say No To Drugs Campaign (മൂലരൂപം കാണുക)
22:47, 3 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂൺ→2025-26 ലഹരി വിരുദ്ധ ദിനാചരണം
| വരി 4: | വരി 4: | ||
പൊന്നുരുന്നി സി.കെ.സി. ഹൈസ്കൂളിൽ 2025-26 അധ്യയന വർഷത്തെ ലഹരിക്കെതിരെയുള്ള അവബോധ പ്രവർത്തനങ്ങൾ ജൂൺ മൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. അദ്ധ്യാപിക ശ്രീമതി ഷിജി ജോസ് ലഹരി വിരുദ്ധ സന്ദേശം നൽകി.10E യിലെ ഹൈഫ ഫാത്തിമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 8D യിലെ ഖദീജ സിവ, 8A യിലെ എസ്തേർ അനൂപ് ജോർജ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.10B യിലെ സി.കൃഷ്ണപ്രിയ, 5C യിലെ ടിയാന സി.എം. എന്നിവർ ലഹരി വിരുദ്ധ കവിത ആലപിച്ചു. ഒമ്പതാം ക്ലാസിലെ കുട്ടികൾ ദേവിക കെ. എസ്സിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. ഓരോ ക്ലാസിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകി. ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസിലും ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | പൊന്നുരുന്നി സി.കെ.സി. ഹൈസ്കൂളിൽ 2025-26 അധ്യയന വർഷത്തെ ലഹരിക്കെതിരെയുള്ള അവബോധ പ്രവർത്തനങ്ങൾ ജൂൺ മൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. അദ്ധ്യാപിക ശ്രീമതി ഷിജി ജോസ് ലഹരി വിരുദ്ധ സന്ദേശം നൽകി.10E യിലെ ഹൈഫ ഫാത്തിമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 8D യിലെ ഖദീജ സിവ, 8A യിലെ എസ്തേർ അനൂപ് ജോർജ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.10B യിലെ സി.കൃഷ്ണപ്രിയ, 5C യിലെ ടിയാന സി.എം. എന്നിവർ ലഹരി വിരുദ്ധ കവിത ആലപിച്ചു. ഒമ്പതാം ക്ലാസിലെ കുട്ടികൾ ദേവിക കെ. എസ്സിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. ഓരോ ക്ലാസിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകി. ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസിലും ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | ||
<gallery> | <gallery> | ||
പ്രമാണം:WhatsApp Image 2025-06-03 at 4.03.57 PM.jpg | |||
പ്രമാണം:WhatsApp Image 2025-06-03 at 4.03.55 PM.jpg | |||
പ്രമാണം:WhatsApp Image 2025-06-03 at 4.03.58 PM.jpg | |||
പ്രമാണം:Anti drug day ceremony.jpg | |||
</gallery> | </gallery> | ||