Jump to content

"എം. ഐ. എം. യു. പി. എസ്. ചെങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 27: വരി 27:
}}
}}
................................
................................
== ചരിത്രം ==
        പൂയപ്പള്ളി പഞ്ചായത്തിലെ ചെങ്കുളം എന്ന ഗ്രാമത്തിൽ ഈ പ്റദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1952  ൽ  അട്ടായിക്കുളത്ത് വടക്കേവിളവീട്ടിൽ ശ്റീ. കോരുത് മാത്യു തരകൻ സ്ഥാപിച്ചതാണീ വിദ്യാലയം.ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാർ എപ്പിപ്പാനിയോസ് തിരുമേനിയായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്റഥമാധ്യാപകൻ.
                  മാറി മാറി വരുന്ന വിദ്യാഭ്യാസ രീതിയ്കനുസരിച്ചുള്ള പ്റവർത്തനങ്ങൾ ഈ സ്കൂളിൽ നടന്നു വരുന്നു. പഠനനിലവാരത്തിലും പാഠ്യേതര പ്റവർത്തനങ്ങളിലും ഉയർന്നനിലവാരം പുലർത്തുവാൻ ഈ വിദ്യാലയത്തിലെ അധ്യാപകർ ശ്റദ്ധിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/268720" എന്ന താളിൽനിന്ന് ശേഖരിച്ചത്