"ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
പ്രവേശനോത്സവം
പ്രവേശനോത്സവം
[[പ്രമാണം:13089 സ്കൂൾപ്രവേശനോത്സവം 25.jpg|thumb|സ്കൂൾ പ്രവേശനോത്സവം 2025]]

സ്കൂൾ പ്രവേശനോത്സവം രാമന്തളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു പി.ടി. എ പ്രസിഡൻ്റ് കെ.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ പി.പി യണി പഠനോപകരണങ്ങൾ വിതരണം ഉദ്ഘാടനം ചെയ്തു. മദർ പി.ടി.എ പ്രസിഡണ്ട് തു ഷിബ , എച് എം സുചിത്ര ടി.വി എന്നിവർ ആശംസ നേർന്നു. പ്രിൻസിപ്പാൾ സചിൻ കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശംഭു എസ്.എം നന്ദിയും പറഞ്ഞു. ചടങ്ങിൽ NMMS നേടിയ നിഷാൽ ദേവിനെ അനുമോദിച്ചു. സർഗ്ഗ രാമന്തളി ക്ലബ്ബംഗങ്ങൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2686474" എന്ന താളിൽനിന്ന് ശേഖരിച്ചത്