"ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
12:06, 2 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 19: | വരി 19: | ||
Little kites 2024-27 batch ന്റെ സ്കൂൾ തല ക്യാമ്പ് 31/5/2025 ശനിയാഴ്ച സംഘടിപ്പിച്ചു. രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് ഈ ക്യാമ്പിന്റെ ഉദ്ഘാടനം സുബൈർ മാസ്റ്റർ നിർവഹിക്കുകയും, സ്കൂൾ SITC ജലീൽ മാസ്റ്റർ ആശംസകൾ അറിയിക്കുകയും ചെയ്തു. ഐസ് ബ്രേക്കിംഗ് ഗെയിമിലൂടെ വിദ്യാർഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദൃശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഉവൈസ് മാസ്റ്റർ, സിതാര ടീച്ചർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് കോ ഓർഡിനേറ്റർ നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു. | Little kites 2024-27 batch ന്റെ സ്കൂൾ തല ക്യാമ്പ് 31/5/2025 ശനിയാഴ്ച സംഘടിപ്പിച്ചു. രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് ഈ ക്യാമ്പിന്റെ ഉദ്ഘാടനം സുബൈർ മാസ്റ്റർ നിർവഹിക്കുകയും, സ്കൂൾ SITC ജലീൽ മാസ്റ്റർ ആശംസകൾ അറിയിക്കുകയും ചെയ്തു. ഐസ് ബ്രേക്കിംഗ് ഗെയിമിലൂടെ വിദ്യാർഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദൃശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഉവൈസ് മാസ്റ്റർ, സിതാര ടീച്ചർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് കോ ഓർഡിനേറ്റർ നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു. | ||
<gallery> | |||
[[പ്രമാണം:13037-SchoolCamp-May31-2025 2.jpg|ലഘുചിത്രം]] | [[പ്രമാണം:13037-SchoolCamp-May31-2025 2.jpg|ലഘുചിത്രം]] | ||
പ്രമാണം:13037-SchoolCamp-May31-2025.jpg | പ്രമാണം:13037-SchoolCamp-May31-2025.jpg | ||
</gallery> | |||