"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}  
{{Schoolwiki award applicant}}  
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
 
കാസർഗോഡ് ജില്ലയിലെ മികച്ച പൊതു വിദ്യാലയങ്ങളിലൊന്നായ ഡോ. അംബേഡ്കർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കോടോത്ത്, പഠനത്തിലും, കാലാ കായിക മേഖയിലും ഉന്നത നിലവാരം പുലർത്തുന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹോസ്ദുർഗ്ഗ് ഉപജില്ലയിൽപ്പെടുന്ന ഹയർ സെക്കന്ററി വിദ്യാലയം കലാ വിഭാഗത്തിൽ സംസ്ഥാന തലത്തിലും, കായിക മേഖലയിൽ ദേശീയ തലത്തിലും ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത്  മലയോര മേഖലയുടെ വികസനക്കുതിപ്പിന് നിസ്തുല സംഭാവന ചെയ്ത വിദ്യാലയം കൂടിയാണ്. കാസർഗോഡ് ജില്ലയിലെ കോടോം- ബേളൂർ ഗ്രാമ ഞ്ചായത്തിലെ കോടോം (കോടോത്ത്) ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  
=== [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B8%E0%B5%BC%E0%B4%97%E0%B5%8B%E0%B4%A1%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കാസർഗോഡ്] ജില്ലയിലെ മികച്ച പൊതു വിദ്യാലയങ്ങളിലൊന്നായ ഡോ.[https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%AC%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%AC%E0%B5%8D_%E0%B4%85%E0%B4%82%E0%B4%AC%E0%B5%87%E0%B4%A6%E0%B5%8D%E0%B4%95%E0%B5%BC അംബേഡ്കർ] ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കോടോത്ത്, പഠനത്തിലും, കാലാ കായിക മേഖയിലും ഉന്നത നിലവാരം പുലർത്തുന്നു.കലാ വിഭാഗത്തിൽ സംസ്ഥാന തലത്തിലും, കായിക മേഖലയിൽ ദേശീയ തലത്തിലും ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത കോടോത്ത് സ്കൂൾ മലയോര മേഖലയുടെ വികസനക്കുതിപ്പിന് നിസ്തുല സംഭാവന ചെയ്ത വിദ്യാലയം കൂടിയാണ്.1 മുതൽ 10 വരെ 1156 വിദ്യാർത്ഥികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 441 വിദ്യാർത്ഥികളും കൂടി ആകെ 1597 വിദ്യാർത്ഥികൾ പഠിക്കുന്നു.കാസർഗോഡ് ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8B%E0%B4%82-%E0%B4%AC%E0%B5%87%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കോടോം- ബേളൂർ ഗ്രാമ ഞ്ചായത്തിലെ] കോടോം(കോടോത്ത്) ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹോസ്ദുർഗ്ഗ് ഉപജില്ലയിൽപ്പെടുന്ന ഹയർ സെക്കന്ററി വിദ്യാലയം. ===
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോടോത്ത്
|സ്ഥലപ്പേര്=കോടോത്ത്
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2684751" എന്ന താളിൽനിന്ന് ശേഖരിച്ചത്