"ജി.എച്ച്.എസ്. അയിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==
'''കൊല്ലവര്‍ഷം 1080(എ.ഡി.1905) ചിങ്ങം 1 ന് കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂളിന്റെ ആരംഭം. അയിലം പാറയം വീട്ടില്‍ ഗോവിന്ദപ്പിള്ള ആയിരുന്നു ആദ്യത്തെ എഴുത്താശാന്‍. 1916-ല്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ഗ്രാന്റ്സ്കൂളായി അംഗീകാരം നല്‍കി. അതോടെ അന്നത്തെ ഫോര്‍ത്ത്ഫോറം (ഇന്നത്തെ നാലാം ക്ലാസു )വരെ പഠിക്കാന്‍ അവസരം ഉണ്ടായി. അന്ന് ഈ സ്കൂളിന്റെ ചുമതല ശ്രീ രാമന്‍ പിള്ളക്കായിരുന്നു. അദ്ദേഹം കുടുംബസ്വത്തില്‍ നിന്നും സ്കൂളിന്റെ വികസനത്തിനായി ഭൂമി വെറുതെ നല്‍കുകയായിരുന്നു. അതിനുശേഷം അപ്പുറത്തു വീട്ടില്‍ കുട്ടന്‍ പിള്ളക്കായിരുന്നു ചുമതല. കേരളരൂപീകരണത്തിനു ശേഷം ഈ സ്കൂള്‍ LP സ്കൂളായി അറിയപ്പെട്ടു. 01-051962-ല്‍ അന്നത്തെ B.D.O ആയിരുന്ന ശ്രീ.എം.ജോര്‍ജ്അവര്‍കള്‍ സ്കൂളിന് പുതിയ കെട്ടിട ശിലാസ്ഥാപനം നിര്‍വഹിച്ചു. തുടര്‍ന്ന് 1984-ല്‍ U.P സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ശ്രീ.ഇടക്കോട് കുഞ്ഞുകൃഷ്ണപിള്ള, ശ്രീ.അവനവന്‍ചേരി ഗോവിന്ദപിള്ള, ശ്രീ തോട്ടത്തില്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ ആദ്യകാല അധ്യാപകരാണ്. ആദ്യ വിദ്യാര്‍ത്ഥി മേലതില്‍ വീട്ടില്‍  കുഞ്ഞന്‍ ആയിരുന്നു.''' <br>

                                                                                         '''2001 - ലെ EAS പദ്ധതിപ്രകാരം ചിറയിന്‍കീഴ് ബ്ലോക്കില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആദ്യ കോണ്‍ക്രീറ്റ് കെട്ടിടത്തിന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ.എസ്.ലെനിന്‍ ശിലാസ്ഥാപനവും 14-6-2002 - ല്‍ അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രി ശ്രീ .സി.എഫ്.തോമസ് ഉല്‍ഘാടനവും നിര്‍വഹിച്ചു. തുടര്‍ന്ന് 2002 - ല്‍ ബഹു.എം.പി ശ്രീ.വര്‍ക്കല രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെട്ടിടവും  2004 - 2005 - ല്‍ SSA ഫണ്ടുപയോഗിച്ച് കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളും തുടര്‍ന്ന് ബഹു.എം.പി Dr.സമ്പത്ത് അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2010 - ല്‍ പുതിയ കെട്ടിടവും നിര്‍മ്മിച്ചു. തുടര്‍ന്ന്2007 - 2008 വര്‍ഷത്തില്‍ SSA സംസ്ഥാനതലത്തില്‍ മികച്ച മാതൃകാ വിദ്യാലയമായിപ്രഖ്യാപിക്കുകയും സ്കൂള്‍ മികവുകളെ സംസ്ഥാന മികവുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സ്കൂള്‍ മികവുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി  2009 - ല്‍ അന്നത്തെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാര്‍ഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിക്കുകയുണ്ടായി. നാട്ടുകാരുടെ ശ്രമഫലമായി 2010 - ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സര്‍ക്കാരിനെ സമീപിക്കുകയും 2011-12 അധ്യയന വര്‍ഷത്തില്‍ RMSA പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. <br>  
                                                                                         2001 - ലെ EAS പദ്ധതിപ്രകാരം ചിറയിന്‍കീഴ് ബ്ലോക്കില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആദ്യ കോണ്‍ക്രീറ്റ് കെട്ടിടത്തിന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ.എസ്.ലെനിന്‍ ശിലാസ്ഥാപനവും 14-6-2002 - ല്‍ അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രി ശ്രീ .സി.എഫ്.തോമസ് ഉല്‍ഘാടനവും നിര്‍വഹിച്ചു. തുടര്‍ന്ന് 2002 - ല്‍ ബഹു.എം.പി ശ്രീ.വര്‍ക്കല രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെട്ടിടവും  2004 - 2005 - ല്‍ SSA ഫണ്ടുപയോഗിച്ച് കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളും തുടര്‍ന്ന് ബഹു.എം.പി Dr.സമ്പത്ത് അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2010 - ല്‍ പുതിയ കെട്ടിടവും നിര്‍മ്മിച്ചു. തുടര്‍ന്ന്2007 - 2008 വര്‍ഷത്തില്‍ SSA സംസ്ഥാനതലത്തില്‍ മികച്ച മാതൃകാ വിദ്യാലയമായിപ്രഖ്യാപിക്കുകയും സ്കൂള്‍ മികവുകളെ സംസ്ഥാന മികവുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സ്കൂള്‍ മികവുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി  2009 - ല്‍ അന്നത്തെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാര്‍ഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിക്കുകയുണ്ടായി. നാട്ടുകാരുടെ ശ്രമഫലമായി 2010 - ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സര്‍ക്കാരിനെ സമീപിക്കുകയും 2011-12 അധ്യയന വര്‍ഷത്തില്‍ RMSA പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. <br>  
                                                                                         2014-15 -ലെ ആദ്യ SSLC ബാച്ചില്‍ 51 കുട്ടികളും 2015-16 ലെ SSLC ബാച്ചില്‍ 54 കുട്ടികളും പരീക്ഷ എഴുതി.ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ അനില്‍ സാറിന്റെ നേതൃത്വത്തില്‍ അധ്യാപകരും  അനധ്യാപകരും ഉള്‍പ്പെടെ  22 ഓളം പേര്‍ പ്രവര്‍ത്തിക്കുന്നു. 471 കുട്ടികള്‍ പഠിക്കുന്നു.'''
                                                                                         2014-15 -ലെ ആദ്യ SSLC ബാച്ചില്‍ 51 കുട്ടികളും 2015-16 ലെ SSLC ബാച്ചില്‍ 54 കുട്ടികളും പരീക്ഷ എഴുതി.ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ അനില്‍ സാറിന്റെ നേതൃത്വത്തില്‍ അധ്യാപകരും  അനധ്യാപകരും ഉള്‍പ്പെടെ  22 ഓളം പേര്‍ പ്രവര്‍ത്തിക്കുന്നു. 471 കുട്ടികള്‍ പഠിക്കുന്നു.

130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/268293" എന്ന താളിൽനിന്ന് ശേഖരിച്ചത്