"ജി ബി എച്ച് എസ് എസ് ചെറുകുന്നു/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 13: വരി 13:
== '''പേരിനു പിന്നിൽ''' ==
== '''പേരിനു പിന്നിൽ''' ==
ചെറുകുന്ന് എന്നാൽ "ചെറിയ - കുന്ന്" (ഇംഗ്ലീഷ്: ''Little Hill'') . ഈ പ്രദേശത്തിന് ചുറ്റുമായി അഞ്ചോളം ചെറിയ കുന്നുകൾ ഉണ്ട്. ഈ കുന്നുകളുടെ സാന്നിധ്യമാണ് ഈ ദേശത്തിന് ചെറുകുന്ന് എന്ന പേര് നേടിക്കൊടുത്തതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, ഇവിടുത്തെ ഹിന്ദു ഐതിഹ്യ പ്രകാരം, അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ദിവസേനയുള്ള അന്നദാനത്തിനു വേണ്ടി ഉണ്ടാക്കുന്ന ചോറ് കൊണ്ടുള്ള കൂനയെ ചോറ്-കുന്ന് എന്ന് വിളിക്കപ്പെട്ടെന്നും അതിനാൽ ചോറിന്റെ കുന്നുള്ള ഈ പ്രദേശത്തെ ചോറ്കുന്ന് ദേശം എന്ന് പറയപ്പെട്ടിരുന്നെന്നും പിന്നീട് കാലാന്തരത്തിൽ ചോറ്കുന്നിന് രൂപമാറ്റം സംഭവിച്ച് ചെറുകുന്ന് എന്നായെന്നും വിശ്വസിക്കപ്പെടുന്നുണ്ട്.

== '''പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2659798" എന്ന താളിൽനിന്ന് ശേഖരിച്ചത്