"ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=34008|അധ്യയനവർഷം=2024-27|യൂണിറ്റ് നമ്പർ=LK/2018/34008|അംഗങ്ങളുടെ എണ്ണം=26|വിദ്യാഭ്യാസ ജില്ല=ചേർത്തല|റവന്യൂ ജില്ല=ആലപ്പുഴ|ഉപജില്ല=ചേർത്തല|ലീഡർ=സ്നേഹ പി .ജെ .|ഡെപ്യൂട്ടി ലീഡർ=ദയാൽ പി .ക്‌ളീറ്റസ്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഇഗ്‌നേഷ്യസ്  കെ .എ .|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റാണിമോൾ കെ .ജെ .|ചിത്രം=12060 2018 45.jpg|ഗ്രേഡ്=}}
{{Lkframe/Pages}}
 
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ==
2024 ആഗസ്ത് 21 ന് ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി .ആലപ്പുഴ ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയ്നർ ശ്രീ .ഉണ്ണികൃഷ്ണൻ സാർ ക്യാമ്പ് നയിച്ചു .ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി സീമാ സ്റ്റീഫൻ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു .ബഹു .പി .ടി . എ .പ്രസിഡന്റ് ശ്രീ .റോഷൻ റോബിൻ ആശംസകൾ നേർന്നു .ക്യാമ്പിൽ 26 കുട്ടികളും പങ്കെടുത്തു .A  I സാങ്കേതിക വിദ്യയുടെ സാധ്യതകളെക്കുറിച്ചും പ്രോഗ്രാമിങ് ,വിവിധ ഗെയിമുകൾ എന്നിവ ഉൾക്കൊള്ളിച്ചും രസകരമായ സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു .കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു മത്സര സ്വഭാവത്തിൽ പഠനപ്രവർത്തനങ്ങൾ നടത്തി ഏറ്റവും മികച്ച ഗ്രൂപ്പുകൾക്ക് സമ്മാനവും നൽകി .{{Infobox littlekites|സ്കൂൾ കോഡ്=34008|അധ്യയനവർഷം=2024-27|യൂണിറ്റ് നമ്പർ=LK/2018/34008|അംഗങ്ങളുടെ എണ്ണം=26|വിദ്യാഭ്യാസ ജില്ല=ചേർത്തല|റവന്യൂ ജില്ല=ആലപ്പുഴ|ഉപജില്ല=ചേർത്തല|ലീഡർ=സ്നേഹ പി .ജെ .|ഡെപ്യൂട്ടി ലീഡർ=ദയാൽ പി .ക്‌ളീറ്റസ്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഇഗ്‌നേഷ്യസ്  കെ .എ .|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റാണിമോൾ കെ .ജെ .|ചിത്രം=12060 2018 45.jpg|ഗ്രേഡ്=}}
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' ==
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' ==
[[പ്രമാണം:34008-LK-BATCH3.jpg|ലഘുചിത്രം|2023-26 ലിറ്റിൽ കൈറ്റ്സ് ]]
[[പ്രമാണം:34008-LK-BATCH3.jpg|ലഘുചിത്രം|2023-26 ലിറ്റിൽ കൈറ്റ്സ് ]]
280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2648626" എന്ന താളിൽനിന്ന് ശേഖരിച്ചത്