"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 240: വരി 240:

=== 1.ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ ===
=== 1.ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ ===
ജൂൺ  പതിമൂന്നാം തീയതി  സ്കൂൾ കമ്പ്യൂട്ടർ ലാബിൽ  ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ  നടത്തി .  മൊത്തം 43  കുട്ടികൾ പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്യുകയും 46 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു.  കൈറ്റ് ആർ പി ആയ തോമസ് വർഗീസ് സർ ന്റെ മേൽനോട്ടത്തിൽ  കൈറ്റ് മിസ്ട്രെസ്സ് മാരായ   ധന്യ മോൾ എസ്  , രാജി റ്റി.എസ്   എന്നിവർ നേതൃത്യം  നൽകി. 41 കുട്ടികൾക്കു അംഗത്വം ലഭിച്ചു. നിലവിൽ 37 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒണ്ട്.  
ജൂൺ  പതിമൂന്നാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ  ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.മൊത്തം 47 കുട്ടികൾ പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്യുകയും 46 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു.  കൈറ്റ് ആർ.പി ആയ തോമസ് വർഗീസ് സർ ന്റെ മേൽനോട്ടത്തിൽ  കൈറ്റ് മിസ്ട്രെസ്സ് മാരായ   ധന്യ മോൾ എസ്  , രാജി റ്റി.എസ് എന്നിവർ നേതൃത്യം നൽകി. 41 കുട്ടികൾക്കു അംഗത്വം ലഭിച്ചു.നിലവിൽ 37 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒണ്ട്.  

=== 2. ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് ===
=== 2. ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് ===
2023 ജൂലൈ പതിമൂന്നാം തീയതി കൈറ്റ് ആർ.പി ആയ സാജൻ സാമുവൽ സർ കുട്ടികൾക്ക് സ്കൂൾ ലെവൽ ക്യാമ്പ് എടുത്തു.39 കുട്ടികൾ പങ്കെടുത്തു .കുട്ടികളെ റോബോട്ടിക്‌സ്,ഇ- കൊമേഴ്‌സ്,ജി.പി.എസ്,വി.ആർ,എ.ഐ  എന്നീ അഞ്ചു ഗ്രൂപ്പുകൾ ആയി തരംതിരിച്ച് ലിറ്റിൽ കൈറ്റ്സ് ന്റെ പ്രാധാന്യം,ഒരു കൈറ്റിൻറെ ചുമതലകൾ എന്നിവയെ പറ്റി ബോധവൽകരിച്ചു.

അനിമേഷൻ,റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ സർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. അർഡിനോ  കിറ്റ് കൊണ്ടുള്ള അരി കൊത്തുന്ന കോഴി കുട്ടികളിൽ കൗതുകം ഉണർത്തി. ഊർജ്വസലമായ ക്ലാസ് വൈകിട്ട് നാലുമണിക്ക്  അവസാനിച്ചു.
അനിമേഷൻ,റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ സർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. അർഡിനോ  കിറ്റ് കൊണ്ടുള്ള അരി കൊത്തുന്ന കോഴി കുട്ടികളിൽ കൗതുകം ഉണർത്തി. ഊർജ്വസലമായ ക്ലാസ് വൈകിട്ട് നാലുമണിക്ക്  അവസാനിച്ചു.
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2619774" എന്ന താളിൽനിന്ന് ശേഖരിച്ചത്