"അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്സ് ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
16:09, 2 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2024തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 25: | വരി 25: | ||
== സബ്സബ്ജില്ലാ സംസ്കൃത കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഇപ്രാവശ്യവും ഓവറോൾ ചാമ്പ്യൻഷിപ്പ് . == | == സബ്സബ്ജില്ലാ സംസ്കൃത കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഇപ്രാവശ്യവും ഓവറോൾ ചാമ്പ്യൻഷിപ്പ് . == | ||
സംസ്കൃതത്തിൽ പ്രാവശ്യവും ആശംസ സ്കൂൾ ല വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.തൊട്ടടുത്ത സ്കൂളിനേക്കാൾ മികച്ച പോയിൻറ് നേടി സബ് ജില്ലാതലത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.സംസ്കൃത അധ്യാപകനായ ശ്രീകുമാർ കർത്താ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് . | സംസ്കൃതത്തിൽ പ്രാവശ്യവും ആശംസ സ്കൂൾ ല വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.തൊട്ടടുത്ത സ്കൂളിനേക്കാൾ മികച്ച പോയിൻറ് നേടി സബ് ജില്ലാതലത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.സംസ്കൃത അധ്യാപകനായ ശ്രീകുമാർ കർത്താ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് . | ||
== നവംബർ 29.വയനാട് റവന്യൂ ജില്ല സ്കൂൾ കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം. == | |||
<gallery mode="nolines" widths="550" heights="400"> | |||
പ്രമാണം:15051_nangiyar_770.jpg|alt= | |||
പ്രമാണം:15051_sngaganam.jpg|alt= | |||
</gallery>2024 നവം 29 . വയനാട് റവന്യൂ ജില്ല സ്കൂൾ കലാമേളയിലും ഹൈസ്കൂളിന് ഏറെ അഭിമാനിക്കാവുന്ന വിജയം.സ്കൂൾ കലോത്സവം ജനറൽ വിഭാഗത്തിൽ മികച്ച പോയിന്റോടുകൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ദിനങ്ങളിലും മികവ് പുലർത്തി. ദേശഭക്തിഗാനം ,വൃന്ദ വാദ്യം ,മാർഗ്ഗം കളിൽ തുടങ്ങിയ ഗ്രൂപ്പിനങ്ങളിൽ വ്യക്തമായ മികവ് പുലർത്താൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്.നേരത്തേ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അമ്പലവയലിൽ വെച്ച് നടന്ന സുൽത്താൻബത്തേരി സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ റണ്ണറപ്പും സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കിയിരുന്നു. | |||
=== സംസ്കൃതത്തിൽ ഓവറോൾ രണ്ടാം സ്ഥാനം. === | |||
സംസ്കൃതത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.2024 വർഷത്തെ വയനാട് ജില്ല കലോത്സവത്തിൽ സംസ്കൃതോത്സവം വിഭാഗത്തിൽ ഹൈസ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി .ഗ്രൂപ്പിനങ്ങളിലും വ്യക്തിഗതയിനങ്ങളിലും പ്രത്യേകിച്ച് കൂടിയാട്ടം,സംസ്കൃതംസംഘഗാനം തുടങ്ങിയ ഇനങ്ങളിലും മികവ് പുലർത്തി . |