"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 149: വരി 149:

IT മേളയുടെ ഭാഗമായുള്ള സ്കൂൾ തല ഐടി ക്വിസ് 30/08/2024 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്നു. കൈറ്റ് സംസ്ഥാനതലത്തിൽ തയ്യാറാക്കിയ പൊതു ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ക്വിസ് സംഘടിപ്പിച്ചത്. ക്ലാസ്സ്‌ തല പ്രശ്നോത്തരിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ വാശിയേറിയ മത്സരത്തിൽ 7B യിലെ സച്ചിത് ഒന്നാം സ്ഥാനവും 7F ലെ ഹിബ ഫാത്തിമ രണ്ടാം സ്ഥാനവും സാകേത് (7B), അനന്ദിക (6F) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽസലാം  അഭിനന്ദനങ്ങൾ അറിയിച്ചു.

== ഉപജില്ലാ ശാസ്ത്രമേളയിൽ സ്കൂൾ    മികവിൻ്റെ നിറവിൽ==
ഒക്ടോബർ 15 16 തീയതികളിലായി കൊളപ്പുറം, ഇരുമ്പ് ചോല, ചെണ്ടപ്പുറായ സ്കൂളുകളിലായി നടന്ന ഉപജില്ലാ ശാസ്ത്രമേളയിൽ ക്ലാരി സ്കൂളിന് മികവിന്റെ മുന്നേറ്റം. തുടർച്ചയായ രണ്ടാം വർഷവും ഉപജില്ലാ ശാസ്ത്രമേളയിലെ യുപി വിഭാഗത്തിൽ ചാമ്പ്യൻമാരാവാൻ സ്കൂളിന് സാധിച്ചു. യുപി സയൻസ് മേള ചാമ്പ്യൻ, യുപി ഐടി മേള ചാമ്പ്യൻ, സാമൂഹ്യശാസ്ത്രമേളയിൽ യുപി വിഭാഗത്തിലും എൽ പി വിഭാഗത്തിലും റണ്ണേഴ്സ്, വർക്ക് എക്സ്പീരിയൻസ് യുപി വിഭാഗം റണ്ണേഴ്സ് എന്നിവയാണ് വിവിധ വിഷയങ്ങളിലെ നേട്ടങ്ങൾ.
വിവിധ ഇനങ്ങളും അവയിൽ പങ്കെടുത്ത കുട്ടികളുടെ പേരും വിവരങ്ങളും താഴെ കൊടുക്കുന്നു..
എൽ പി വിഭാഗം
SOCIAL SCIENCE CHART-FIRST
1. FATHIMA RIFA T K
2. HADIYA P
WORK EXPERIENCE
1. Nishika Raj C Modelling with Clay) - First
2. HRITHIK T(Wood Carving)- Second
യുപി വിഭാഗം
IT FAIR
1. RAFAN T(Digital Painting) - First
2. AMITESH KRISHNA K(Malayalam Typing) - Third
3. SACHITH K(IT QUIZ) - THIRD
SCIENCE FAIR
1. SRAVYA RAJ C M(Still Model) - First
2. MEHNA(Still Model) - First
3. Ayishabi V(IMPROVISED EXPERIMENT)-Second
4. SAKETH A(IMPROVISED EXPERIMENT) - SECOND
SOCIAL SCIENCE FAIR
1. HIBA FATHIMA A K(WORKING MODEL)-FIRST
2. AFRIN P(WORKING MODEL) -FIRST
3. FATHIMA LIYA M(STILL MODEL) - THIRD
4. HADIYA FATHIMA S(STILL MODEL) -THIRD
WORK EXPERIENCE
1. INSHA FATHIMA PULLAMBALAVAN(BEADS WORK)-FIRST
2. DEVANANDHAN(WOOD CARVING)-FIRST
3. FATHIMA SWABA K(PAPER CRAFT)-SECOND
4. AFRAH P(WRITING CHALK MAKING) - SECOND
5. ISHAN KRISHNA(VEGETABLE PRINTING)- THIRD
6. ABHINAV K (PRODUCTS USING PALM LEAVES)-THIRD
7. FATHIMA SANA P K(PUPPET MAKING)-THIRD
8. DEVADATHAN(WOOD WORK)-THIRD

== ഇന്ത്യൻ ഭരണഘടന ദിനം==
== ഇന്ത്യൻ ഭരണഘടന ദിനം==
515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616245" എന്ന താളിൽനിന്ന് ശേഖരിച്ചത്