"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
08:21, 23 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2024→ഒക്ടോബർ 29- 'ഉണർവ്വ്'- എക്കോ ക്ലബ്ബിൻറെ പഠനയാത്ര- 2024
വരി 369: | വരി 369: | ||
</gallery> | </gallery> | ||
ഊർജ്ജ സംരക്ഷണവും ഊർജ്ജ കാര്യക്ഷമതയും' എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന എനർജി മാനേജ്മെൻറ് സെൻറർ സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ് 'ഉണർവ്വ്'. ഇതിൻറെ ഭാഗമായി സ്കൂൾ എക്കോ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 55 കുട്ടികളും 5 ടീച്ചേഴ്സും അടങ്ങിയ സംഘം 29-10-24 കേന്ദ്രം സന്ദർശിച്ചു.പ്രദർശനത്തിന് വെച്ച് ഇലക്ട്രിക് സൈക്കിളുകൾ ഉപയോഗിക്കാൻ അവസരം നൽകിയത് കുട്ടികൾക്ക് ഒരു മികച്ച അനുഭവമായിരുന്നു. ഒരു മികച്ച ഊർജ്ജ പരിപാലന കേന്ദ്രം എന്ന നിലയിൽ ഇഎംസിയുടെ സേവനങ്ങൾ എത്ര വിലമതിക്കാൻ ആവാത്തത് ആണെന്ന് സന്ദർശനം നടത്തിയ എല്ലാവർക്കും മനസ്സിലായി | ഊർജ്ജ സംരക്ഷണവും ഊർജ്ജ കാര്യക്ഷമതയും' എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന എനർജി മാനേജ്മെൻറ് സെൻറർ സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ് 'ഉണർവ്വ്'. ഇതിൻറെ ഭാഗമായി സ്കൂൾ എക്കോ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 55 കുട്ടികളും 5 ടീച്ചേഴ്സും അടങ്ങിയ സംഘം 29-10-24 കേന്ദ്രം സന്ദർശിച്ചു.പ്രദർശനത്തിന് വെച്ച് ഇലക്ട്രിക് സൈക്കിളുകൾ ഉപയോഗിക്കാൻ അവസരം നൽകിയത് കുട്ടികൾക്ക് ഒരു മികച്ച അനുഭവമായിരുന്നു. ഒരു മികച്ച ഊർജ്ജ പരിപാലന കേന്ദ്രം എന്ന നിലയിൽ ഇഎംസിയുടെ സേവനങ്ങൾ എത്ര വിലമതിക്കാൻ ആവാത്തത് ആണെന്ന് സന്ദർശനം നടത്തിയ എല്ലാവർക്കും മനസ്സിലായി | ||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:Enegy01.jpg| | |||
പ്രമാണം:Enegy02.jpg| | |||
പ്രമാണം:Enegy03.jpg| | |||
പ്രമാണം:Enegy04.jpg| | |||
പ്രമാണം:Enegy05.jpg| | |||
പ്രമാണം:Enegy06.jpg| | |||
</gallery> | |||
='''ഒക്ടോബർ 29- 'ഉണർവ്വ്'- എക്കോ ക്ലബ്ബിൻറെ പഠനയാത്ര'''- 2024= | |||
<gallery mode="packed-overlay" heights="250"> | |||
</gallery> | |||
തിരുവനന്തപുരം നെടുമങ്ങാട് ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4 മുതൽ 8 വരെ നെടുമങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. അഞ്ചുദിവസങ്ങളിൽ 8 വേദികളിലായി 84 സ്കൂളുകളിലെ ആറായിരത്തോളം കുട്ടികൾ വിവിധ മത്സരയിനങ്ങളിൽ മാറ്റുരച്ചു.മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയതു. നവംബർ ഒന്നാം തീയതി ഉപജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്രയും സംഘടിപ്പിച്ചു. വർണ്ണാഭമായ യാത്രയിൽ സ്കൂളിലെ കുട്ടികൾ വ്യത്യസ്ത വേഷങ്ങളിൽ അണിനിരന്നു...ഉപജില്ല കലോത്സവത്തിൽ യുപി, ഹയർ സെക്കൻഡറി വിഭാഗത്തിൽ സെക്കൻഡ് ഓവറോൾ ചാമ്പ്യൻഷിപ്പും നമ്മുടെ സ്കൂളിന് സ്വന്തം. | |||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> |