"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

രുചിയുത്സവം
(കേരള സ്കൂൾ ശാസ്ത്രോത്സവം സംസ്ഥാനതല പരിപാടി)
(രുചിയുത്സവം)
വരി 199: വരി 199:

  ശാസ്ത്രോൽസവം ഇംപ്രൊവൈസ്ഡ് എക്സിപിരിമെൻ്റിൽ പൃഥ്വീരാജ് & വിനയ എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി . പ്രവൃത്തിപരിചയ മേളയിൽ ഗാർമെൻ്റ് മേക്കിംഗിൽ ഫാത്തിമത്ത് ഷഹല ഫർദീൻ , വുഡ് വർക്കിൽ നന്ദന പി.വി , കോക്കനട്ട് ഷെൽ ക്രാഫ്റ്റിൽ അനുഗാർഷ് എന്നിവർ എ ഗ്രേഡോടെ മികച്ച വിജയം നേടി. ഗണിതശാസ്ത്ര മേളയിൽ സ്കൂളിൻ്റെ മാഗസിൻ എ ഗ്രേഡ് കരസ്ഥമാക്കി . വിജയികളായ കുട്ടികളെ പിടി എ , സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

'''രുചിയുത്സവം"'
തച്ചങ്ങാടിലെ ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ രുചിയുൽസവം ഗംഭീരമായി തച്ചങ്ങാട് ഗവ: ഹൈസ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികൾ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച രുചിയുൽസവം കെങ്കേമമായി. ഒന്നാം തരത്തിലെ " പിന്നേം പിന്നേം ചെറുതായി പാലപ്പം " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് കുട്ടികൾ രുചിയുൽസവം സംഘടിപ്പിച്ചത്. ഒന്നാം തരത്തിലെ മൂന്ന് ഡിവിഷനുകളിലെ അറുപതിൽപ്പരം കുട്ടികൾ രുചിയുൽസവത്തിൽ പങ്കാളികളായി. വ്യത്യസ്ത തരം കേക്കുകൾ , ഇലയടകൾ , പാലപ്പം ,ഹൽവകൾ തുടങ്ങിയ വിഭവങ്ങൾ രുചിയുൽസവത്തിൻ്റെ മാറ്റ് വർധിപ്പിച്ചു. വിവിധ പല ഹാരങ്ങൾ രുചിച്ചും നിരീക്ഷിച്ചും അന്വേഷിച്ചും അവയുടെ വൈവിധ്യങ്ങൾ തിരിച്ചറിയുക എന്ന പഠനലക്ഷ്യം നേടാൻ വേണ്ടിയാണ് രക്ഷിതാക്കളുടെ സഹായത്തോടെ രുചിയുൽസവം സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക ശുഭലക്ഷ്മി എം.എസ് ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക പി. പ്രഭാവതി , സ്റ്റാഫ് സെക്രട്ടറി ടി. മധുസൂദനനൻ , അജിത ടി , സുജാത ,ജൗഹറ , ജ്യോതിർമയി , വിദ്യ , സുജിന , മോനിഷ , സഫൂറബീവി, ഷബ്ന , വിശാലാക്ഷി എന്നിവർ സംസാരിച്ചു. ജസ്ന സ്വാഗതവും അബ്ദുൾ മജീദ് നന്ദിയും പറഞ്ഞു
<gallery>
പ്രമാണം:12060 KSD Ruchiyulsavam4.jpg
പ്രമാണം:12060 KSD Ruchiyulsavam.jpg
പ്രമാണം:12060 KSD Ruchiyulsavam3.jpg
</gallery>
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2615319" എന്ന താളിൽനിന്ന് ശേഖരിച്ചത്