"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
== '''ശിശുദിനം ആഘോഷിച്ചു''' ==
== '''ശിശുദിനം ആഘോഷിച്ചു''' ==
ശിശുദിനം പ്രമാണിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തന്നെ നയിച്ച സ്കൂൾ അസംബ്ലി ശ്രദ്ധേയമായി. സംസ്ഥാന തല സ്കൂൾ കായികമേളയിൽ സമ്മാനാർഹരായ കായികതാരങ്ങൾക്ക് സ്വീകരണം ഒരുക്കി. ചാച്ചാജിയുടെ ഓർമ്മയ്ക്കായി സ്കൂളിൽ സജ്ജമാക്കിയ റോസ് ഗാർഡന്റെ ഉദ്ഘാടനം മടിക്കൈ പഞ്ചായത്ത് 15 ആം വാർഡ് മെമ്പർ ശ്രീ ബാലകൃഷ്ണൻ നിർവ്വഹിച്ചു. പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകം ഒരുക്കിയ കമ്പ്യുട്ടർ ലാബ് മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി രാജൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ബാലസഭ പി ടി എ പ്രസിഡണ്ട് ശ്രീ പദ്മനാഭൻ എം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 3.30 ന് ജനപ്രതിനിധികളുടെയും പിടിഎ യുടെയും നാട്ടകാരുടെയും സ്കൂളിലെ അധ്യാപക അനധ്യാപക ജീവനക്കാരുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരങ്ങൾ ശുചീകരിച്ചു. പരിപാടി മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ ശ്രീ രവീന്ദ്രൻ, സീനിയർ അധ്യാപിക ശ്രീമതി മീനാകുമാരി, സ്ററാഫ് സെക്രട്ടറി ശ്രീമതി ശാരദ, പി എസ് ഐ ടി സി ശ്രീമതി സിന്ധുമണി, എസ് എം സി ചെയർമാൻ ശ്രീ സുമേഷ് , എസ് പി സി നോഡൽ ഓഫീസർ ശ്രീ പ്രമോദ്, സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ശ്രീമതി കൊച്ചുറാണി അഗസ്റ്റിൻ, എൻ എസ് എസ് നോഡൽ ഓഫീസർ ഡോ. വിനു , സ്റ്റാഫ് കോ ഓർഡിനേറ്റർ ശ്രീ ബാലകൃഷ്ണൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

വീഡിയോ കാണാൻ [https://drive.google.com/file/d/1b0ZJS8aNhXfEMTMSzZJFBBrayAFpnKal/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]

== '''സബ് ജില്ലാ കലോത്സവം - സ്കൂളിന്റെ യശസ്സ് ഉയർത്തിയ കുട്ടികൾ''' ==

295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613066" എന്ന താളിൽനിന്ന് ശേഖരിച്ചത്