Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 182: വരി 182:


== കേരളപ്പിറവി ദിനം ==
== കേരളപ്പിറവി ദിനം ==
ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം. കേരളത്തിന് ഇന്ന് 68 -ാം പിറന്നാൾ ആണ് . കടമ്പനാട് സെന്റ് തോമസ് സ്കൂളിലും കേരളപ്പിറവി ദിനം ആഘോഷിച്ചു.  ഇന്ന് സ്പെഷ്യൽ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു . പ്രഥമ അധ്യാപകൻ അലക്സ് ജോർജ് എല്ലാവർക്കും ആശംസകൾ നേർന്നു. പ്രസംഗം  , പ്രതിജ്ഞ , കേരളപ്പിറവിഗാനം എന്നിവയെല്ലാം കുട്ടികൾ അവതരിപ്പിച്ചു. കേരളപ്പിറവി ആശംസകൾ , പോസ്റ്റർ, ഡിജിറ്റൽ പെയിൻറിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.  കുട്ടികൾക്ക് അത് പുതിയ ഒരു അനുഭവമായിരുന്നു . ജിംബ്, ഇൻങ്ക്സ്കേപ്പ് തുടങ്ങിയ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കുട്ടികൾ തയാറാക്കിയത്.
ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം. കേരളത്തിന് ഇന്ന് 68 -ാം പിറന്നാൾ ആണ് . കടമ്പനാട് സെന്റ് തോമസ് സ്കൂളിലും കേരളപ്പിറവി ദിനം ആഘോഷിച്ചു.  ഇന്ന് സ്പെഷ്യൽ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു . പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവർക്കും ആശംസകൾ നേർന്നു. പ്രസംഗം  , പ്രതിജ്ഞ , കേരളപ്പിറവിഗാനം എന്നിവയെല്ലാം കുട്ടികൾ അവതരിപ്പിച്ചു. കേരളപ്പിറവി ആശംസകൾ , പോസ്റ്റർ, ഡിജിറ്റൽ പെയിൻറിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.  കുട്ടികൾക്ക് അത് പുതിയ ഒരു അനുഭവമായിരുന്നു . ജിംബ്, ഇൻങ്ക്സ്കേപ്പ് തുടങ്ങിയ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കുട്ടികൾ തയാറാക്കിയത്.


== സ്കൂൾ ഇന്നവേഷൻ മാരത്തോൺ 2024 ==
== സ്കൂൾ ഇന്നവേഷൻ മാരത്തോൺ 2024 ==
വരി 188: വരി 188:


== ക്ലീൻ ക്യാമ്പസ് ശുചിത്വ കേരളം ==
== ക്ലീൻ ക്യാമ്പസ് ശുചിത്വ കേരളം ==
മനുഷ്യനും പരിസ്ഥിതിയും പരമാവധി ഉപദ്രവരഹിതമായി മാലിന്യങ്ങൾ ശേഖരിക്കുകയും സംസ്കരിക്കുകയും വേണം നിലവിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം സ്കൂളിൽ നിരോധിച്ചിരിക്കുന്നു സ്കൂൾ ക്യാമ്പസിൽ കൂടാതെ ക്ലാസ് മുറികളുടെ മാലിന്യങ്ങൾ ശേഖരിക്കാൻ ഓരോ ക്ലാസിലും പ്രത്യേകം ഡസ് സ്ഥാപിച്ചിട്ടുണ്ട് അറിയാനുള്ള കുട്ടികളുടെ പ്രവണതകൾ മാറ്റുന്നതിന് വേണ്ടി ബോധവൽക്കരണം നടത്തുന്നുണ്ട് സ്കൂളിലെ ഹര മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി പ്രത്യേകം കുഴികൾ നിർമ്മിച്ചിട്ടുണ്ട് കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാ മാസവും ഹരിത വർമ്മ സേന ശേഖരിക്കുന്നുണ്ട് കേരളത്തെ മാലിന്യമുക്തമാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് മാലിന്യമുക്ത നവകേരളം മാലിന്യത്തിന് അളവ് കുറയ്ക്കാൻ കൃത്യമായ തരംതിരിക്കൽ ജൈവമാലിന്യങ്ങളും ദ്രവ്യ മാലിന്യങ്ങളും ഉറവിടത്തെ സംസ്കരിക്കാൻ അജൈവ പാഴ്വസ്തുക്കൾ ഹരിത കർമ്മ സേനകൾ വഴി കൈമാറാൻ മുതലായവ ജനപങ്കാളിത്തത്തോടെ നടത്തുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത് വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുകയും പ്രകൃതിസംരക്ഷണ ദൗത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട് കൂടാതെ മാസത്തിന് ഒരു ദിവസം ക്ലീൻ ക്യാമ്പസ് എന്ന പേരിൽ സ്കൂൾ ക്യാമ്പസ് വൃത്തിയാക്കുന്നുണ്ട് സ്കൂളിലെ ജെ ആർ സി എൻസിസി യൂണിറ്റുകളുടെ കുട്ടികൾ ഇതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട് വിദ്യാർത്ഥികൾ തന്നെ പ്ലാസ്റ്റിക് നടത്തുകയും തരംതിരിക്കൽ പ്രക്രിയകളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട് ലക്ഷ്യം മാലിന്യ സംസ്കരണത്തിലൂടെ വിദ്യാർത്ഥികൾ ജൈവ ജൈവ മാലിന്യങ്ങളുടെ പ്രത്യേക സംസ്കരണ രീതികളും പഠിക്കുന്നതോടൊപ്പം വിദ്യാർഥികൾ സമൂഹത്തിലേക്കും നല്ല ചിന്തകൾ പകർന്നുകൊടുക്കുന്നു സ്കൂളിൽ നടത്തുന്ന ബോധവൽക്കരണ ക്ലാസിലൂടെ വിദ്യാർഥികൾക്ക് മാലിന്യ സംസ്കരണത്തെക്കുറിച്ച് വ്യക്തമായ അവബോധം നൽകുന്നു വിദ്യാർഥികൾ വഴി സമൂഹത്തിലേക്കും നല്ല സന്ദേശം എത്തിക്കാൻ സാധിക്കുന്നുണ്ട്
മനുഷ്യനും പരിസ്ഥിതിയ്ക്കും, പരമാവധി ഉപദ്രവരഹിതമായി ,മാലിന്യങ്ങൾ ശേഖരിക്കുകയും സംസ്കരിക്കുകയും വേണം, അതിനായി സ്കൂളിൽ '''ജെ ആർ സി''' യുടെ '''നേതൃത്വത്തിൽ  ക്ലീൻ ക്യാമ്പസ്''' രൂപീകരിച്ചു. പ്രഥമ അദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. നിലവിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം സ്കൂളിൽ നിരോധിച്ചു. സ്കൂൾ ക്യാമ്പസിൽ കൂടാതെ ക്ലാസ് മുറികളുടെ മാലിന്യങ്ങൾ ശേഖരിക്കാൻ ഓരോ ക്ലാസിലും പ്രത്യേകം ഡസ്റ്റ് ബിൻ സ്ഥാപിച്ചിട്ടുണ്ട് .മാലിന്യങ്ങൾ വലിച്ചെറിയാനുള്ള കുട്ടികളുടെ പ്രവണതകൾ മാറ്റുന്നതിന് വേണ്ടി ബോധവൽക്കരണം നടത്തുന്നുണ്ട്. സ്കൂളിലെ ഹര മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി പ്രത്യേകം കുഴികൾ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാ മാസവും ഹരിതകർമ്മസേന ശേഖരിക്കുന്നുണ്ട്.
 
കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് മാലിന്യമുക്ത നവകേരളം. മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ, കൃത്യമായ തരംതിരിക്കൽ, ജൈവമാലിന്യങ്ങളും ദ്രവ്യ മാലിന്യങ്ങളും സംസ്കരിക്കൽ, അജൈവ പാഴ്വസ്തുക്കൾ ഹരിത കർമ്മ സേനകൾ വഴി കൈമാറൽ, മുതലായവ ജനപങ്കാളിത്തത്തോടെ നടത്തുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
 
വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുകയും പ്രകൃതിസംരക്ഷണ ദൗത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്കൂടാതെ മാസത്തിൽ ഒരു ദിവസം '''ക്ലീൻ ക്യാമ്പസ്''' എന്ന പേരിൽ സ്കൂൾ ക്യാമ്പസ് വൃത്തിയാക്കുന്നുണ്ട്സ്കൂളിലെ ജെ ആർ സി , എൻ സി സി യൂണിറ്റുകളുടെ കുട്ടികൾ ഇതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട് . വിദ്യാർത്ഥികൾ തന്നെ പ്ലാസ്റ്റിക് ശേഖരണം നടത്തുകയും , തരംതിരിക്കൽ പ്രക്രിയകളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്.
 
====== ലക്ഷ്യം ======
മാലിന്യ സംസ്കരണത്തിലൂടെ വിദ്യാർത്ഥികൾ ജൈവ അജൈവ മാലിന്യങ്ങളുടെ പ്രത്യേക സംസ്കരണ രീതികൾ പഠിക്കുന്നതോടൊപ്പം വിദ്യാർഥികൾ സമൂഹത്തിലേക്കും നല്ല ചിന്തകൾ പകർന്നുകൊടുക്കുന്നു. സ്കൂളിൽ നടത്തുന്ന ബോധവൽക്കരണ ക്ലാസിലൂടെ വിദ്യാർഥികൾക്ക് മാലിന്യ സംസ്കരണത്തെക്കുറിച്ച് വ്യക്തമായ അവബോധം ലഭിക്കുന്നു. വിദ്യാർഥികൾ വഴി സമൂഹത്തിലേക്കും സന്ദേശം എത്തിക്കാനും സാധിക്കുന്നുണ്ട്.
859

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2612579" എന്ന താളിൽനിന്ന് ശേഖരിച്ചത്