"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
പരാഖ് രാഷ്ട്രീയ ശൈക്ഷിക് സർവേഷൺ എന്ന് പേര് നൽകിയിട്ടുള്ള ഈ വർഷത്തെ സർവേ നവംബർ 19 നാണ് നടക്കുന്നത്. നമ്മുടെ സ്കൂളും ഇതിനായി തയ്യാറെടുപ്പുകൾ നടത്തുകയാണ്. എച്ച്. എസ്. വിഭാഗം എസ്. ആർ. ജി. കൺവീനറായ  അനീഷ് സാറിൻറെയും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെയും നേതൃത്വത്തിലാണ് പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നത്.ഇതിനായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സ്പെഷ്യൽ ക്ലസ്റ്ററിൽ സ്കൂളിൽ നിന്നും അധ്യാപകർ പങ്കെടുത്തു. പരമാവധി ക്ലാസ് നഷ്ടപ്പെടാതെ തന്നെ ഈ സർവേയിൽ പങ്കെടുക്കുന്നതിനായി, കുട്ടികൾക്ക് മാതൃക പരിശീലനം നൽകിവരുന്നു. ഓഗസ്റ്റ് 30 വെള്ളിയാഴ്ച നാസിൻറെ മോഡൽ സർവ്വേ നടന്നു.

=== കലോത്സവം 2024 ===
== കലോത്സവം 2024 ==
സ്കൂളിലെ ഈ വർഷത്തെ കലോത്സവം 2024 സെപ്റ്റംബർ 26,27 തീയതികളിൽ നടന്നു. ചിമിഴ് എന്ന പേര് നൽകിയ കലോത്സവം പ്രശസ്ത സിനിമ നാടക സംവിധായകൻ സന്തോഷ് സൗപർണിക ഉദ്ഘാടനം ചെയ്തു. വിവിധ കലകളുടെ പ്രാധാന്യവും അവയിലൂടെ കുട്ടികൾക്ക് കൈവരിക്കാൻ കഴിയുന്ന നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പിടിഎ പ്രസിഡണ്ട് അഭയ പ്രകാശ് അധ്യക്ഷനായിരുന്ന പരിപാടിയിൽ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറിയും കലോത്സവം കൺവീനറും കൂടിയായ രമാമണി എൽ  നന്ദിയും അറിയിച്ചു. ഹെഡ്മിസ്ട്രസ് ഉഷ എസ് എം. പി. ടി .എ പ്രസിഡന്റ് ശുഭ ഉദയൻ  സീനിയർ അസിസ്റ്റൻറ് ദീപാ എൽസ എഡ്വിൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.തുടർന്ന് രണ്ട് വേദികളിലായി കുട്ടികളുടെ കലാപ്രകടനങ്ങൾ മാറ്റുരക്കപ്പെട്ടു. സ്റ്റേജ് ഇതര ഇനങ്ങൾ  23 ആം തീയതി മുതൽ തന്നെ തുടങ്ങിയിരുന്നു.<gallery mode="packed-hover" heights="150">

പ്രമാണം:43040-24-kalotsavam1.jpg|alt=
പ്രമാണം:43040-24-kalotsavam1.jpg|alt=
666

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2609526" എന്ന താളിൽനിന്ന് ശേഖരിച്ചത്