"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
സ്കൂളിലെ 2024-25 വർഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര  പ്രവർത്തി പരിചയ ഐടി മേള 2024 ജൂലൈ 26ന് സ്കൂളിൽ നടന്നുസ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് ഉദ്ഘാടനം ചെയ് മേളയിൽ  വൈസ് പ്രിൻസിപ്പൽ ഉഷ ടീച്ചർ ആശംസകൾ അറിയിച്ചു. യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 200 ഓളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

=== യോഗ പരിശീലനവും യോഗ മാറ്റ് വിതരണവും ===
== യോഗ പരിശീലനവും യോഗ മാറ്റ് വിതരണവും ==
അഡ്വയുടെ ആഭിമുഖ്യത്തിൽ യുപി ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക്  ജൂലൈ 30ന് യോഗ മാറ്റ് വിതരണം ചെയ്യുകയും  തുടർന്ന് യോഗ പരിശീലിപ്പിക്കുകയും ചെയ്തു. യോഗ നമ്മുടെ ദിനചര്യ യാക്കി മാറ്റുന്നത് നമ്മുടെ ജീവിതശൈലിയിൽ തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു. മാനസികാ രോഗ്യവും ശാരീരിക സൗഖ്യവും നിലനിർത്താൻ എല്ലാവരും യോഗ പരിശീലിക്കണമെന്ന് ഹട്ട്കോ ജനറൽ മാനേജർ  പറഞ്ഞു<gallery mode="packed-hover" widths="200" heights="170">

പ്രമാണം:43040-24-hadco2.jpg|കുട്ടികളും പരിപാടിയിൽ പങ്കെടുത്ത അതിഥികളും ഉൾപ്പെടുന്ന ഗ്രൂപ്പ് ഫോട്ടോ

666

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2609521" എന്ന താളിൽനിന്ന് ശേഖരിച്ചത്