"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 1: വരി 1:
=== '''പ്രവേശനോത്സവം 2024''' ===
== '''പ്രവേശനോത്സവം 2024''' ==


=== നാടിന്റെ ഉത്സവമായി  പ്രവേശനോത്സവം ===
=== നാടിന്റെ ഉത്സവമായി  പ്രവേശനോത്സവം ===
ചേരാനല്ലൂർ:
കുരുന്നുകൾക്ക് അക്ഷര ലോകത്തേക്ക് ഗംഭീര വരവേൽപ്പ് നൽകി അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. പി ടി എ പ്രസിഡൻ്റ് ഷാലു കെ.എസ്.ന്റെ  അധ്യക്ഷതയിൽ ചേർന്ന സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ കെ.ജി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മാനേജ്മെന്റെ പ്രതിനിധി KSM ഷാജഹാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫാ മുഹമ്മദ്, വികസന ക്ഷേമകാര്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാൻ  ഷിമ്മി ഫ്രാൻസിസ്, ശരത് ചന്ദ്രൻ, ശ്രീദേവി ടീച്ചർ, ബിന്ദു ടീച്ചർ , നിയാസ് സാർ ,ജലീൽ സാർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൂര്യ കേശവൻ സാർ നന്ദിയും രേഖപെടുത്തി.
കുരുന്നുകൾക്ക് അക്ഷര ലോകത്തേക്ക് ഗംഭീര വരവേൽപ്പ് നൽകി
അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. പി ടി എ പ്രസിഡൻ്റ് ഷാലു കെ.എസ്.ന്റെ  അധ്യക്ഷതയിൽ ചേർന്ന സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ കെ.ജി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മാനേജ്മെന്റെ പ്രതിനിധി KSM ഷാജഹാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫാ മുഹമ്മദ്, വികസന ക്ഷേമകാര്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാൻ  ഷിമ്മി ഫ്രാൻസിസ്, ശരത് ചന്ദ്രൻ, ശ്രീദേവി ടീച്ചർ, ബിന്ദു ടീച്ചർ , നിയാസ് സാർ ,ജലീൽ സാർ ആശംസകൾ നേർന്നു.
ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൂര്യ കേശവൻ സാർ നന്ദിയും രേഖപെടുത്തി.
കലാപരിപാടികൾ ഒരുക്കിയും മധുരം വിളമ്പിയും അക്ഷരലോകത്തേക്ക് കുരുന്നുകൾക്ക് വൻവരവേൽപ്പ് ആണ് നൽകിയത്.
കലാപരിപാടികൾ ഒരുക്കിയും മധുരം വിളമ്പിയും അക്ഷരലോകത്തേക്ക് കുരുന്നുകൾക്ക് വൻവരവേൽപ്പ് ആണ് നൽകിയത്.


=== വായനാ ദിനം ===
== വായനാ ദിനം ==
'''പുസ്തകങ്ങൾ കൊണ്ട് വായനയുടെ വസന്തം തീർത്ത് ടീം അൽഫാറൂഖിയ്യ'''
'''പുസ്തകങ്ങൾ കൊണ്ട് വായനയുടെ വസന്തം തീർത്ത് ടീം അൽഫാറൂഖിയ്യ'''


emailconfirmed
884

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2606176" എന്ന താളിൽനിന്ന് ശേഖരിച്ചത്