"സി എം ജി എച്ച് എസ് എസ് കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എം ജി എച്ച് എസ് എസ് കുറ്റൂർ (മൂലരൂപം കാണുക)
20:10, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2009→ചരിത്രം
വരി 55: | വരി 55: | ||
ലോവര് സെക്കന്ഡറി സ്കൂള് മാത്രമായിത്തുടര്ന്നാല് സമീപപ്രദേശങ്ങളിലെ യുവതലമുറയുടെ വിദ്യാഭ്യാസങ്ങള് നിറവേറ്റാനാവില്ലെന്ന് മനസ്സിലാക്കി, ഹൈസ്ക്കൂള് തുടങ്ങാനുള്ള ശ്രമം മേനോന് ആരംഭിച്ചു. അദ്ദേഹത്തിന്റെ ശ്രമം അവസാനം പൂവണിഞ്ഞു. 1946-ഇത് ഒരു ഹൈസ്ക്കൂളായി മാറി. പ്രായാധിക്യം മൂലം സ്ക്കൂള് നടത്താന് ബുദ്ധിമുട്ടുതോന്നിയ മേനോന് വിദ്യാലയം സര്ക്കാിരിന് നല്കാന് തീരുമാനിച്ചു. കൊച്ചുണ്ണിമേനോന് ശാരദ, ചന്ദ്രമതി എന്നീ രണ്ടു പെണ്മക്കളും നാലു ആണ്മക്കളും ഉണ്ടായിരുന്നു. അതില് ചന്ദ്രമതി 31- മത്തെ വയസ്സില് ഇഹലോകവാസം വെടിഞ്ഞിരുന്നു. അകാലത്തില് പൊലിഞ്ഞുപോയ പ്രിയപുത്രിയുടെ ഒാര്മ്മക്ക് സ്ക്കൂളിന് ചന്ദ്രാ മെമ്മോറിയല് എന്ന പേര് നല്കണമെന്ന വ്യവസ്ഥ മാത്രം മുന്നോട്ടുവച്ച് ഈ സ്ക്കൂള് സര്ക്കാരിന് ഏല്പിച്ചു. ചന്ദ്രാ മെമ്മോറിയല് ഗവ. ഹയര് സെക്കന്ഡറി സ്ക്കൂളിന്റെ ജനനം അങ്ങനെയായിരുന്നു. | ലോവര് സെക്കന്ഡറി സ്കൂള് മാത്രമായിത്തുടര്ന്നാല് സമീപപ്രദേശങ്ങളിലെ യുവതലമുറയുടെ വിദ്യാഭ്യാസങ്ങള് നിറവേറ്റാനാവില്ലെന്ന് മനസ്സിലാക്കി, ഹൈസ്ക്കൂള് തുടങ്ങാനുള്ള ശ്രമം മേനോന് ആരംഭിച്ചു. അദ്ദേഹത്തിന്റെ ശ്രമം അവസാനം പൂവണിഞ്ഞു. 1946-ഇത് ഒരു ഹൈസ്ക്കൂളായി മാറി. പ്രായാധിക്യം മൂലം സ്ക്കൂള് നടത്താന് ബുദ്ധിമുട്ടുതോന്നിയ മേനോന് വിദ്യാലയം സര്ക്കാിരിന് നല്കാന് തീരുമാനിച്ചു. കൊച്ചുണ്ണിമേനോന് ശാരദ, ചന്ദ്രമതി എന്നീ രണ്ടു പെണ്മക്കളും നാലു ആണ്മക്കളും ഉണ്ടായിരുന്നു. അതില് ചന്ദ്രമതി 31- മത്തെ വയസ്സില് ഇഹലോകവാസം വെടിഞ്ഞിരുന്നു. അകാലത്തില് പൊലിഞ്ഞുപോയ പ്രിയപുത്രിയുടെ ഒാര്മ്മക്ക് സ്ക്കൂളിന് ചന്ദ്രാ മെമ്മോറിയല് എന്ന പേര് നല്കണമെന്ന വ്യവസ്ഥ മാത്രം മുന്നോട്ടുവച്ച് ഈ സ്ക്കൂള് സര്ക്കാരിന് ഏല്പിച്ചു. ചന്ദ്രാ മെമ്മോറിയല് ഗവ. ഹയര് സെക്കന്ഡറി സ്ക്കൂളിന്റെ ജനനം അങ്ങനെയായിരുന്നു. | ||
2004 ഫെബ്രുവരി 12ന് ബഹുമാനപ്പെട്ട എം പി ജോസ് , ബ. സ്പീക്കര് തേറമ്പില് രാമകൃഷ്ണന് എന്നിവര് ഉദ്ഘാടനം നിര്വ്വഹിച്ച മനോഹരമായ കെട്ടിടത്തില് പ്ളസ് വണ് ക്ളാസ്സുകള് ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |