"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
തിരുവനന്തപുരം നഗരസഭയുടെ ഭാഗമായി മാറിയ ഈ ഗ്രാമത്തിന്റെ സാംസ്കാരികവും മതപരവും ബൗദ്ധികവും ആയ പൈതൃകത്തിന്റെ അടയാളങ്ങളായി വിവിധ വിദ്യാലയങ്ങൾ, സെൻട്രൽ പോളിടെക്നിക്, ആതുരാലയങ്ങൾ, ആരാധനാലയങ്ങൾ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഗവേഷണ വികസന യൂണിറ്റായ ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ‌എസ്‌യു), സാഹിത്യപഞ്ചാനനൻ സ്മാരകഗ്രന്ഥശാല, അന്തർദേശീയ ഷൂട്ടിങ് റേഞ്ച്, സ‍ർക്കാർ സ്ഥാപനങ്ങൾ എന്നിവ നിലക്കൊളളുന്നു

സുപ്രസിദ്ധമായ ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കഥകളിയുടെ ജനകീയരുപമായ കേരളനടനത്തിലും മറ്റു ഭാരതീയ നൃത്തരൂപങ്ങളിലും പഠനവും ഗവേഷണവും പരിശീലനവും നൽകിവരുന്നു.[[പ്രമാണം:43038_entegramam_nadanagramam.jpg|Thumb|Guru Gopinath Natanagramam & Dance Museum]]
സുപ്രസിദ്ധമായ ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കഥകളിയുടെ ജനകീയരുപമായ കേരളനടനത്തിലും മറ്റു ഭാരതീയ നൃത്തരൂപങ്ങളിലും പഠനവും ഗവേഷണവും പരിശീലനവും നൽകിവരുന്നു.പ്രമാണം:43038 entegramam G&VHSSVattiyoorkav.jpg|Thumb|G&VHSS Vattiyoorkav]]

ചരിത്രപ്രശ്സ്തമായ തിരുവിതാംകൂർ സേ്റ്ററ്റ് കോൺഗ്രസിന്റെ വട്ടിയൂർക്കാവ് സമ്മേളനം, ഉത്തരവാദിത്തഭരണത്തിലേക്കുളള പാതയിലെ നാഴികക്കല്ലാണ്. വിവിധ രാഷ്ട്രീയപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും നാടിന്റെ നൻമയ്ക്കും പുരോഗതിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.  

19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2598817" എന്ന താളിൽനിന്ന് ശേഖരിച്ചത്