"അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:39, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
=== പ്രധാന പൊതുസ്ഥാപനങ്ങൾ. === | === പ്രധാന പൊതുസ്ഥാപനങ്ങൾ. === | ||
.അമൃത ഗേൾസ് എച്ച്. എസ്. പറക്കോട് | |||
അമൃത ബോയ്സ് എച്ച്. എസ്. പറക്കോട് | |||
എൻ. എസ്. എസ്. യു. പി. സ് പറക്കോട് | |||
പണ്ട് പറക്കോട് അനന്തരാമപുരം ചന്തയിലേക്ക് പരപരാനേരം വെളുക്കുമ്പോൾ കാർഷികോത്പ്പന്നങ്ങളുമായി കാളവണ്ടികൾ ട്രെയിൻപോലെ പോകുന്നത് മനോഹരമായ ഒരുകാഴ്ചയായിരുന്നു . മിക്കവണ്ടികളിലും വണ്ടിക്കാരൻ സുഖനിദ്രയിലായിരിക്കും .അതിൻറെ അടിയിൽ മിന്നാമിനുങ്ങുപോലെ മിനുമിനാക്കത്തി ആടിക്കൊണ്ടിരിക്കുന്നറാന്തലും , അനവധികാളവണ്ടികളുടെ കടകടാ ശബ്ദവും . | പണ്ട് പറക്കോട് അനന്തരാമപുരം ചന്തയിലേക്ക് പരപരാനേരം വെളുക്കുമ്പോൾ കാർഷികോത്പ്പന്നങ്ങളുമായി കാളവണ്ടികൾ ട്രെയിൻപോലെ പോകുന്നത് മനോഹരമായ ഒരുകാഴ്ചയായിരുന്നു . മിക്കവണ്ടികളിലും വണ്ടിക്കാരൻ സുഖനിദ്രയിലായിരിക്കും .അതിൻറെ അടിയിൽ മിന്നാമിനുങ്ങുപോലെ മിനുമിനാക്കത്തി ആടിക്കൊണ്ടിരിക്കുന്നറാന്തലും , അനവധികാളവണ്ടികളുടെ കടകടാ ശബ്ദവും . | ||
ഏഴംകുളത്തിൻറെ ഊട്ടിയും കൊടൈക്കനാലുമൊക്കെ ചീരൻകുന്നുമലയും മേശിരിമുരുപ്പുമൊക്കെയാണ് ...ഓണനാളുകളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു നടന്നുപോകുന്നത് ഇവിടേക്കൊക്കെ ആയിരുന്നു . | ഏഴംകുളത്തിൻറെ ഊട്ടിയും കൊടൈക്കനാലുമൊക്കെ ചീരൻകുന്നുമലയും മേശിരിമുരുപ്പുമൊക്കെയാണ് ...ഓണനാളുകളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു നടന്നുപോകുന്നത് ഇവിടേക്കൊക്കെ ആയിരുന്നു . | ||