ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ (മൂലരൂപം കാണുക)
22:06, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017→ഭൗതികസൗകര്യങ്ങള്‍
No edit summary |
|||
വരി 32: | വരി 32: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
സെൻറ് ജെയിംസ് പള്ളി അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് പുതിയ കെട്ടിടത്തിൽ രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളാണ് ഉള്ളത് ഒപ്പം 1 ഓഫീസ് മുറിയും,1 കമ്പ്യൂട്ടർ മുറിയും ഉണ്ട് ,പഴയ കെട്ടിടത്തിൽ 4 മുറികളിൽ സംസ്‌കൃതം ,അറബിക്ലാസുകളും സ്റ്റോർ മുറിയും,ലൈബ്രറിയും | സെൻറ് ജെയിംസ് പള്ളി അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് പുതിയ കെട്ടിടത്തിൽ രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളാണ് ഉള്ളത് ഒപ്പം 1 ഓഫീസ് മുറിയും,1 കമ്പ്യൂട്ടർ മുറിയും ഉണ്ട് ,പഴയ കെട്ടിടത്തിൽ 4 മുറികളിൽ സംസ്‌കൃതം ,അറബിക്ലാസുകളും സ്റ്റോർ മുറിയും,ലൈബ്രറിയും ഉണ്ട്. വായനാമുറി ,സ്മാർട്ട് ക്‌ളാസ്മുറി എന്നിവ കുട്ടികൾക്ക് ലഭ്യമായിരിക്കെ തന്നെ സയൻസ് ലാബ് ഇല്ലാത്തത് ഒരു പരിമിതി തന്നെയാണ്.കുട്ടികളുടെ എന്നതിന് ആനുപാതികമായി ശുചിമുറികൾ ഉണ്ട്.പരിമിതമായ പള്ളിഅങ്കണം അല്ലാതെ കുട്ടികൾക്കായി പ്രത്യേകം കളിസ്ഥലമില്ല .കുടിവെള്ള സൗകര്യം ലഭ്യമാണ് അതിലേക്കായി സ്കൂൾ മുറ്റത്തെ കിണർ പ്ര ത്യേകമായി പരിപാലിക്കുന്നു ഒപ്പം പൊതു ജലവിതരണ സംവിധാനവും ഉപയോഗപ്പെടുത്തുന്നു .പള്ളിയോടും വിദ്യാലയത്തോടും ചേർന്ന് നിൽക്കുന്ന പൂന്തോട്ടവും ,പച്ചപ്പ് വിരിച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങളും ഇവിടത്തെ പ്രത്യേകതയാണ്. | ||
====ഉച്ചഭക്ഷണ പരിപാടി ==== | ====ഉച്ചഭക്ഷണ പരിപാടി ==== | ||
വൈവിധ്യപൂർണവും പോഷക സമൃദ്ധവും ആയ ഭക്ഷണം ഈ പരിപാടിയിലൂടെ കുട്ടികൾക്ക് ഉറപ്പുവരുത്തുന്നു .ബഹുമാനപ്പെട്ട എം.പി. പ്രൊഫ കെ.വി തോമസ് അവർകളുടെ "വിദ്യാപോഷണം "എന്ന പ്രേത്യക പദ്ധതിയിലും വിദ്യാലയം ഉൾപ്പെട്ടിട്ടുണ്ട് . | വൈവിധ്യപൂർണവും പോഷക സമൃദ്ധവും ആയ ഭക്ഷണം ഈ പരിപാടിയിലൂടെ കുട്ടികൾക്ക് ഉറപ്പുവരുത്തുന്നു .ബഹുമാനപ്പെട്ട എം.പി. പ്രൊഫ കെ.വി തോമസ് അവർകളുടെ "വിദ്യാപോഷണം "എന്ന പ്രേത്യക പദ്ധതിയിലും വിദ്യാലയം ഉൾപ്പെട്ടിട്ടുണ്ട് . |