ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ (മൂലരൂപം കാണുക)
21:35, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ചേരാനല‍്ലൂ൪ | | സ്ഥലപ്പേര്= ചേരാനല‍്ലൂ൪ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=എറണാകുുളം | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= എറണാകുുളം | ||
| സ്കൂള്‍ കോഡ്=26264 | | സ്കൂള്‍ കോഡ്=26264 | ||
| സ്ഥാപിതവര്‍ഷം=1925 | | സ്ഥാപിതവര്‍ഷം=1925 | ||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ആരാധ്യനായ ബെർണാഡ് മെത്രോപ്പോലീത്ത 1925 ൽ 77 കുട്ടികളുമായി ആരംഭിച്ചതാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ .ആദരണീയനായ ശ്രീ ജോസഫ് വളന്തറ ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .പിന്നീട് സമീപദേശങ്ങളിൽ ഉള്ള പലരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും,ആദ്യ പരിഗണന നല്കിയിരുന്നതും ഈ വിദ്യാലയത്തെ തന്നെ ആയിരുന്നു.മാതിരപ്പിള്ളി ചന്ദ്രശേഖര മേനോൻ ആയിരുന്നു ഇവിടത്തെ ആദ്യ വിദ്യാർത്ഥി.മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ പിതാവ് ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ അനവധിയാണ് .പ്രശസ്ത സ്ഥല നാമ ചരിത്ര ഗവേഷകനും സാഹിത്യകാരനുമായ വി വി കെ വാലത്തു മാസ്റ്റർ ഇവിടത്തെ മുൻ അധ്യാപകൻ ആയിരുന്നു .മുൻ കപ്യാർ പരേതനായ ചാക്കപ്പൻ ചേട്ടൻ ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്യൂൺ ആയിരുന്നു.നിലവിൽ ഈ വിദ്യാലയം വരാപ്പുഴ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.2005 മുതൽ സർക്കാർ അംഗീകാരത്തോടെയുള്ള ആംഗലേയ വിദ്യാഭ്യാസവും ഇവിടെ നടത്തിവരുന്നുണ്ട് . ഇന്ന് ഈ വിദ്യാലയത്തിൽ ആറ് ഡിവിഷനുകളിലായി 165 വിദ്യാർത്ഥികളും ,10 അദ്ധ്യാപകരും ,1 ഓഫീസ് അസിസ്റ്റൻറ് ഉണ്ട് . | ആരാധ്യനായ ബെർണാഡ് മെത്രോപ്പോലീത്ത 1925 ൽ 77 കുട്ടികളുമായി ആരംഭിച്ചതാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ .ആദരണീയനായ ശ്രീ ജോസഫ് വളന്തറ ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .പിന്നീട് സമീപദേശങ്ങളിൽ ഉള്ള പലരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും,ആദ്യ പരിഗണന നല്കിയിരുന്നതും ഈ വിദ്യാലയത്തെ തന്നെ ആയിരുന്നു.മാതിരപ്പിള്ളി ചന്ദ്രശേഖര മേനോൻ ആയിരുന്നു ഇവിടത്തെ ആദ്യ വിദ്യാർത്ഥി. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ പിതാവ് ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ അനവധിയാണ്. പ്രശസ്ത സ്ഥല നാമ ചരിത്ര ഗവേഷകനും സാഹിത്യകാരനുമായ വി വി കെ വാലത്തു മാസ്റ്റർ ഇവിടത്തെ മുൻ അധ്യാപകൻ ആയിരുന്നു .മുൻ കപ്യാർ പരേതനായ ചാക്കപ്പൻ ചേട്ടൻ ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്യൂൺ ആയിരുന്നു.നിലവിൽ ഈ വിദ്യാലയം വരാപ്പുഴ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.2005 മുതൽ സർക്കാർ അംഗീകാരത്തോടെയുള്ള ആംഗലേയ വിദ്യാഭ്യാസവും ഇവിടെ നടത്തിവരുന്നുണ്ട് . ഇന്ന് ഈ വിദ്യാലയത്തിൽ ആറ് ഡിവിഷനുകളിലായി 165 വിദ്യാർത്ഥികളും ,10 അദ്ധ്യാപകരും ,1 ഓഫീസ് അസിസ്റ്റൻറ് ഉണ്ട് . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വരി 36: | വരി 36: | ||
====ഉച്ചഭക്ഷണ പരിപാടി ==== | ====ഉച്ചഭക്ഷണ പരിപാടി ==== | ||
വൈവിധ്യപൂർണവും പോഷക സമൃദ്ധവും ആയ ഭക്ഷണം ഈ പരിപാടിയിലൂടെ കുട്ടികൾക്ക് ഉറപ്പുവരുത്തുന്നു .ബഹുമാനപ്പെട്ട എം.പി. പ്രൊഫ കെ.വി തോമസ് അവർകളുടെ "വിദ്യാപോഷണം "എന്ന പ്രേത്യക പദ്ധതിയിലും വിദ്യാലയം ഉൾപ്പെട്ടിട്ടുണ്ട് . | വൈവിധ്യപൂർണവും പോഷക സമൃദ്ധവും ആയ ഭക്ഷണം ഈ പരിപാടിയിലൂടെ കുട്ടികൾക്ക് ഉറപ്പുവരുത്തുന്നു .ബഹുമാനപ്പെട്ട എം.പി. പ്രൊഫ കെ.വി തോമസ് അവർകളുടെ "വിദ്യാപോഷണം "എന്ന പ്രേത്യക പദ്ധതിയിലും വിദ്യാലയം ഉൾപ്പെട്ടിട്ടുണ്ട് . | ||
====റഫറൻസ് ലൈബ്രറി | ====റഫറൻസ് ലൈബ്രറി വായനയുടെ ലോകത്തിലേക്കു വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുവാൻ ഉതകുന്ന തരത്തിൽ ഉള്ള ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരം ഒരുക്കിയിട്ടുണ്ട് . | ||
വായനയുടെ ലോകത്തിലേക്കു വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുവാൻ ഉതകുന്ന തരത്തിൽ ഉള്ള ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരം ഒരുക്കിയിട്ടുണ്ട് . | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
വരി 52: | വരി 51: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
# | #ആനി ലി൯ സീലിയ | ||
# | # | ||
# | # | ||
വരി 58: | വരി 57: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
# | #മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ പിതാവ് | ||
# | #സംഗീത സംവിധായക൯ അലക്സ് പോ൨പ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
വരി 74: | വരി 72: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | ||
{{#multimaps: | {{#multimaps:10.047719, 76.2918509 |zoom=13}} |