"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 103: വരി 103:
== '''തകധിമി 2024''' ==
== '''തകധിമി 2024''' ==
കുട്ടികളുടെ സ‍ർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്ന, കലകളുടെ മാമാങ്കമായ സ്കൂൾ കലോത്സവം തകധിമി 2024 സെപ്റ്റംബർ 27 ന്  സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിഷ ഷാജി മുഖ്യാതിഥി ആയിരുന്നു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ച‍ർ, പി.ടി.എ പ്രസിഡണ്ട് ശ്രീ അൻവർ, എസ്.എം.സി ചെയർമാൻ, പൂർവ്വവിദ്യാർത്ഥിസംഘടന പ്രസി‍ഡണ്ട് എന്നിവർ സന്നിഹിതരായിരുന്നു. ലളിതഗാനം, പദ്യം ചൊല്ലൽ, പ്രസംഗം, സംഘഗാനം, തിരുവാതിര, കൈകൊട്ടിക്കളി, ഒപ്പന മുതലായ വിഭാഗങ്ങളിൽ കുട്ടികൾ ഇഞ്ചോടിഞ്ച് മത്സരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ തന്നെ ഭക്ഷണപാനീയങ്ങളുടെ സ്റ്റാളുകൾ ഇട്ടത് കലോത്സവത്തെ കൂടുതൽ ആകർഷകമാക്കി.

== '''സ്പോർട്സ്''' ==
കരുത്തിന്റെയും മെയ് വഴക്കത്തിന്റെയും പ്രകടനമികവോടെ ഇക്കൊല്ലത്തെ സ്പോർട്സ് ‍ഡേ 01/10/2024 ചൊവ്വാഴ്ച നടത്തി. കായികാദ്ധ്യാപകൻ ശ്രീ. ഹരിമാസ്റ്റർ മത്സരങ്ങൾക്ക് നേതൃത്വം നല്കി. റെ‍‍ഡ്, യെല്ലോ, ബ്ലൂ, ഗ്രീൻ എന്നിങ്ങനെ കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. 100m, 200m, 400m ഓട്ടം, ലോങ് ജംപ്, ഷോട്ട്പുട്ട്, 1500m ഓട്ടം, റിലേ എന്നിങ്ങനെ വിവിധ മത്സരങ്ങൾ ആണ് നടത്തിയത്. മത്സരത്തിൽ യെല്ലോ ഗ്രൂപ്പ് വിജയികളായി.
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2575026" എന്ന താളിൽനിന്ന് ശേഖരിച്ചത്