"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:41, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിനെതിരെ കുട്ടികളെ ബോധവല്കരിക്കുക. | പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിനെതിരെ കുട്ടികളെ ബോധവല്കരിക്കുക. | ||
===പഠനരീതി=== | ===പഠനരീതി=== | ||
നിരീക്ഷണം,പരീക്ഷണം,അഭിമുഖം എന്നീ മാര്‍ഗങ്ങളിലൂടെയാണ് ഈ പ്രോജക്ട് ഞങ്ങള്‍ ചെയ്തത്. | നിരീക്ഷണം,പരീക്ഷണം,അഭിമുഖം എന്നീ മാര്‍ഗങ്ങളിലൂടെയാണ് ഈ പ്രോജക്ട് ഞങ്ങള്‍ ചെയ്തത്.സമയം- 1/2 മാസം | ||
=(a)നിരീക്ഷണം=പഠനപ്രദേശത്തെ പാടങ്ങള്‍,കട്ടക്കളങ്ങള്‍, മണ്ണെടുത്തപ്രദേശം ശ,വയല്‍ നികത്തിയ പ്രദേശങ്ങള്‍ പന്നഗംതോടിന്റെ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പല പ്രാവശ്യം സന്ദര്‍ശിച്ചു.പഠനത്തിനായി മണ്ണ് ശേഖരിച്ചുു.നല്ല പാടപ്രദേശത്തെ മണ്ണ് ,മണ്ണെടുത്ത പ്രദേശത്തെ അടിമണ്ണ്,തെങ്ങ് കൃഷിയിടത്തിലെ മണ്ണ് ,മണ്ണെടുത്തപ്രദേശത്തെ അടിമണ്ണ് എന്നീ 4 സാമ്പിളുകള്‍ശേഖരിച്ച്,താരതമ്യ പഠനം നടത്തി. | =(a)നിരീക്ഷണം=പഠനപ്രദേശത്തെ പാടങ്ങള്‍,കട്ടക്കളങ്ങള്‍, മണ്ണെടുത്തപ്രദേശം ശ,വയല്‍ നികത്തിയ പ്രദേശങ്ങള്‍ പന്നഗംതോടിന്റെ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പല പ്രാവശ്യം സന്ദര്‍ശിച്ചു.പഠനത്തിനായി മണ്ണ് ശേഖരിച്ചുു.നല്ല പാടപ്രദേശത്തെ മണ്ണ് ,മണ്ണെടുത്ത പ്രദേശത്തെ അടിമണ്ണ്,തെങ്ങ് കൃഷിയിടത്തിലെ മണ്ണ് ,മണ്ണെടുത്തപ്രദേശത്തെ അടിമണ്ണ് എന്നീ 4 സാമ്പിളുകള്‍ശേഖരിച്ച്,താരതമ്യ പഠനം നടത്തി. | ||
=മണ്ണ് ശേഖരിച്ച രീതി=തെരഞ്ഞടുത്ത പ്രദേശത്ത് 15 cm ആഴമുള്ള'V'ആകൃതിയിലുള്ള കുഴികളില്‍ നിന്ന് മണ്ണ് ശേഖരിച്ചു.ഓരോ സ്ഥലത്തു നിന്നും 6 സാമ്പിളുകള്‍ ശേഖരിച്ച് തണലത്തിട്ട് ഉണക്കിയെടുത്തു.ഈ സാമ്പിളുകള്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. | =മണ്ണ് ശേഖരിച്ച രീതി=തെരഞ്ഞടുത്ത പ്രദേശത്ത് 15 cm ആഴമുള്ള'V'ആകൃതിയിലുള്ള കുഴികളില്‍ നിന്ന് മണ്ണ് ശേഖരിച്ചു.ഓരോ സ്ഥലത്തു നിന്നും 6 സാമ്പിളുകള്‍ ശേഖരിച്ച് തണലത്തിട്ട് ഉണക്കിയെടുത്തു.ഈ സാമ്പിളുകള്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. | ||
=(b)പരീക്ഷണം=1.മണ്ണിന്റെ നിറം2.മണ്ണിന്റെ അമ്ളത3. മണ്ണിന്റെ ജലവഹകശേഷി | =(b)പരീക്ഷണം=1.മണ്ണിന്റെ നിറം2.മണ്ണിന്റെ അമ്ളത3. മണ്ണിന്റെ ജലവഹകശേഷി | ||
എന്നിവ പരീക്ഷിച്ചു കണ്ടെത്തി | എന്നിവ പരീക്ഷിച്ചു കണ്ടെത്തി | ||
===നിഗമനം=== | |||
അയര്‍ക്കുന്നം പഞ്ചായത്തില്‍അനധികൃത മണ്ണെടുപ്പ് നടക്കുന്നു പാടപ്രദേശത്ത് ചുടുകട്ടയ്ക്കുവേണ്ടി മണ്ണ് ഖനനം നടത്തുന്നു | |||
2.കട്ടക്കളങ്ങള്‍ പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. | 2.കട്ടക്കളങ്ങള്‍ പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. | ||
3.കട്ടക്കളത്തില്‍ നിന്നുള്ള രൂക്ഷമായ പുക ശ്വാസകോശരോഗങ്ങള്‍ കൂടുന്നതിന് ഇടയാക്കുന്നു | 3.കട്ടക്കളത്തില്‍ നിന്നുള്ള രൂക്ഷമായ പുക ശ്വാസകോശരോഗങ്ങള്‍ കൂടുന്നതിന് ഇടയാക്കുന്നു |