"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 255: വരി 255:


== സെപ്റ്റംമ്പർ 5.അധ്യാപകരെ ആദരിച്ചു. ==
== സെപ്റ്റംമ്പർ 5.അധ്യാപകരെ ആദരിച്ചു. ==
അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചു.പ്രത്യേകമായ ആഘോഷ പരിപാടികൾ ഇല്ലാതെയാണ് ഈ വർഷത്തെ അധ്യാപകദിന ആചരണം സംഘടിപ്പിച്ചത്.വയനാട് ജില്ലയിലെ ചൂരൽ മലയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തെ മുൻനിർത്തി വലിയ രീതിയിലുള്ള ആഘോഷ പരിപാടികളൊന്നും പ്ലാൻ ചെയ്യാത്തതിനാൽ വിദ്യാർഥികൾ അധ്യാപകർക്ക് ആശംസ കാർഡുകളും പൂച്ചെണ്ടുകളും നൽകി ആദരിച്ചു.വിദ്യാർത്ഥികൾ ക്ലാസ് തലത്തിലും അധ്യാപകരെ ആദരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചു.പ്രത്യേകമായ ആഘോഷ പരിപാടികൾ ഇല്ലാതെയാണ് ഈ വർഷത്തെ അധ്യാപകദിന ആചരണം സംഘടിപ്പിച്ചത്.വയനാട് ജില്ലയിലെ ചൂരൽ മലയിലുണ്ടായ പ്രകൃതി ദുരന്തത്തെ മുൻനിർത്തി വലിയ രീതിയിലുള്ള ആഘോഷ പരിപാടികളൊന്നും പ്ലാൻ ചെയ്യാത്തതിനാൽ വിദ്യാർഥികൾ അധ്യാപകർക്ക് ആശംസ കാർഡുകളും പൂച്ചെണ്ടുകളും നൽകി ആദരിച്ചു.വിദ്യാർത്ഥികൾ ക്ലാസ് തലത്തിലും അധ്യാപകരെ ആദരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
[[പ്രമാണം:15051 teachers day 24 b.jpg|ഇടത്ത്‌|ലഘുചിത്രം|345x345ബിന്ദു|അധ്യാപകരെ ആദരിക്കാൻ യൂണിയൻ ബാങ്ക് ജീവനക്കാർ എത്തിയപ്പോൾ]]
[[പ്രമാണം:15051 teachers day 24 b.jpg|ഇടത്ത്‌|ലഘുചിത്രം|345x345ബിന്ദു|അധ്യാപകരെ ആദരിക്കാൻ യൂണിയൻ ബാങ്ക് ജീവനക്കാർ എത്തിയപ്പോൾ]]
[[പ്രമാണം:15051 teachers day 24.jpg|ലഘുചിത്രം|360x360ബിന്ദു|അധ്യാപകർക്ക് പൂച്ചെണ്ടുകൾ നൽകി ആദരിക്കുന്നു.]]
[[പ്രമാണം:15051 teachers day 24.jpg|ലഘുചിത്രം|360x360ബിന്ദു|അധ്യാപകർക്ക് പൂച്ചെണ്ടുകൾ നൽകി ആദരിക്കുന്നു.]]
6,988

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2564015" എന്ന താളിൽനിന്ന് ശേഖരിച്ചത്