"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ/2023-24 (മൂലരൂപം കാണുക)
20:35, 9 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ→ഓവറോൾ ട്രോഫി
No edit summary |
|||
വരി 30: | വരി 30: | ||
==ഓവറോൾ ട്രോഫി== | ==ഓവറോൾ ട്രോഫി== | ||
പന്തളം സബ് ജില്ലാ സംസ്കൃത കലോത്സവത്തിൽ ഓവറോൾ ട്രോഫി നമ്മുടെ | പന്തളം സബ് ജില്ലാ സംസ്കൃത കലോത്സവത്തിൽ ഓവറോൾ ട്രോഫി നമ്മുടെ സ്കൂളിലായിരുന്ന. | ||
== വിവിധ പരിപാടികളിൽ കുട്ടികൾക്ക് ലഭിച്ച അംഗീകാരങ്ങൾ ഒറ്റനോട്ടത്തിൽ == | |||
'''1 പന്തളം ഉപജില്ലാതല മാക്സ് ടാലന്റ് സെർച്ച് പരീക്ഷയിൽ പത്താം ക്ലാസിൽ പഠിക്കുന്ന മീനാക്ഷി ഒന്നാം സ്ഥാനംകരസ്ഥമാക്കി .''' | |||
'''2 gvhss തോട്ടകോണത്ത് വച്ച് നടന്ന ഉപജില്ലാതല സയൻസ് ക്വിസ്സിൽ ജ്യോതികാ രാജേഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി''' | |||
'''3 ഉപജില്ലാതല സി വി രാമൻ എസ് എ കോമ്പറ്റീഷനിൽ എച്ച് എസ് വിഭാഗത്തിൽ നിന്നും വിഷ്ണുപ്രിയ പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു''' | |||
'''4 ജില്ലാതല സയൻസ് ക്വിസ് മത്സരത്തിൽ ജ്യോതികാ രാജേഷിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി''' | |||
'''5 ഉപജില്ലാതല ഐടി മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മേഘ എസ് സാബു വിന് വെബ് പേജ് ഡിസൈനിങ്ങിൽ എ ഗ്രേഡ് ലഭിക്കുകയും ചെയ്തു''' | |||
'''6 അഖില കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എച്ച് എസ് വിഭാഗം കുട്ടികൾക്കുള്ള ക്വിസ് മത്സരം നടത്തി ഒന്നാം സ്ഥാനം ശ്രീനിവാസ് രണ്ടാം സ്ഥാനം മീനാക്ഷി എന്നിവർ കരസ്ഥമാക്കി''' | |||
'''7 ജില്ലാതല സോഷ്യൽ സയൻസ് മേളയിൽ അറ്റ്ലസ് മേക്കിങ്ങിൽ മീനാക്ഷി എം പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു''' | |||
'''8 സോഷ്യൽ സയൻസ് മേളയിൽ ആദിത്യ എസ് നായർ പ്രാദേശിക ചരിത്രരചനാ വിഭാഗത്തിൽ പങ്കെടുക്കുകയും സെക്കൻഡ് എ ഗ്രേഡ് കരസ്ഥമാക്കി''' | |||
'''9 കേരളോത്സവത്തിന്റെ ഭാഗമായി പന്തളം തെക്കേക്കര പഞ്ചായത്തിൽ വച്ച് നടന്ന എച്ച് എസ് വിഭാഗം കവിതാലാപന പരിപാടിയിൽ അനർഘ ,നന്ദന എന്നീ കുട്ടികൾ പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു''' | |||
'''10 എം ജി എച്ച്എസ്എസ് തുമ്പമണ്ണിൽ വച്ച് നടന്ന ഉപജില്ല കായികമേളയിൽ ഷോട്ട്പുട്ട് വിഭാഗത്തിൽ അനന്തു കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി''' | |||
'''11 ഉപജില്ല സ്കൂൾ കലോത്സവത്തിൽ രചന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വിഷ്ണുരാജ് അമൽദാസ് ശ്രീലാൽ എന്നിവർ സമ്മാനത്തിന് അർഹരാവുകയും ചെയ്തു''' | |||
'''12 ഉപജില്ലാതല സംസ്കൃതത്തിൽ എല്ലാ വിഭാഗത്തിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ഓവറോൾ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു''' | |||
'''13 ഉപജില്ലാതല സ്കൂൾ കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി''' | |||
'''ജില്ലാതല സ്കൂൾ കായിക മത്സരത്തിൽ പങ്കെടുക്കുകയും അശ്വതി ,അനന്തു കൃഷ്ണൻ എന്നിവർക്ക് സമ്മാനം കരസ്ഥമാക്കാനും കഴിഞ്ഞു''' | |||
'''14 തിരുവല്ല ബാലികാമഠം സ്കൂളിൽ വച്ച് നടന്ന ജില്ലാ കലോത്സവത്തിൽ പാഠകം ചമ്പു പ്രഭാഷണം കഥാകഥനം എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു.ദേവിക, ആർച്ച, അനർഘ എന്നിവരാണ് പങ്കെടുത്തത്.''' | |||
'''15 ലോക മണ്ണ് ദിനാചരണത്തോടെ അനുബന്ധിച്ച് പഞ്ചായത്ത് തലത്തിൽ നടന്ന മികച്ച കർഷകനെ ആദരിക്കൽ ചടങ്ങിൽ ആചാരാജിനെ ആദരിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തു''' | |||
'''16 വിദ്യാരംഗം കലാസാഹിത്യവേദിയുടെ വാഗ്മയം സർഗോത്സവ പരിപാടിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള സാഹിത്യ ക്വിസ് മത്സരം നടത്തി''' |