Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''സ്വതന്ത്ര വിജ്ഞാനോത്സവം''' '''(FREEDOM FEST 2023)''' ==

വിജ്ഞാനത്തിന്റെയും, നൂതന ആശയ നിർമ്മിതയുടെയും , സാങ്കേതിക വിദ്യയുടെയും   പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ  കേരള സർക്കാർ 2023 ആഗസ്റ്റ് 12 മുതൽ 15 വരെ  തിരുവനന്തപുരത്ത് സ്വതന്ത്ര വിജ്ഞാനോത്സവം (FREEDOM FEST 2023) എന്ന പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ ഫെസ്റ്റ് സന്ദർശിക്കുകയുണ്ടായി. റോബോട്ടിക്സ്, പ്രോഗ്രാമിംഗ്, 2d ആനിമേഷൻ, 3d അനിമേഷൻ എന്നീ മേഖലകളിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള ലിറ്റിൽ കൈറ്റ്സ്  വിദ്യാർഥികളുടെ  മികച്ച പ്രവർത്തനങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. ലിറ്റിൽസ് കുട്ടികളെ സംബന്ധിച്ച് മേള പുതിയ ഒരു അനുഭവമായിരുന്നു

[[പ്രമാണം:42021-Fredom fest visit.png|നടുവിൽ|ലഘുചിത്രം|266x266ബിന്ദു|42021-Fredom fest visit]]

== '''സ്കൂൾ അസംബ്ലി''' ==
== '''സ്കൂൾ അസംബ്ലി''' ==
വരി 18: വരി 20:
<gallery mode="packed" heights="200">
<gallery mode="packed" heights="200">
</gallery>
</gallery>

== '''ഐ. ടി കോർണർ''' ==
== '''ഐ. ടി കോർണർ''' ==
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2563564" എന്ന താളിൽനിന്ന് ശേഖരിച്ചത്