"Govt. K. V. L. P. S. Thongal Nellimoodu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,067 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
കു
                    1925 ശ്രീ മനാസ്  സാറിന്റെ വക കുടിപള്ളികൂടം ആയാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. 1936-ല്‍ ശ്രീ ചെല്ലപ്പന്‍ പിള്ള സാര്‍ ഇതിനെ വിലക്ക് വാങ്ങി പ്രധമാധ്യപകനായ് സ്കൂള്‍ നടത്തി പോന്നു. 1947-ല്‍ സര്‍ സി പി രാമസ്വാമിഅയ്യര്‍ ദിവാനായി വന്നപ്പോള്‍ ഈ സ്കൂളിനെ ഗവണ്മെന്റ്  ഏറ്റെടുത്തു. പ്രാരംഭത്തില്‍ ഒന്നുമുതല്‍ അഞ്ച് വരെ ക്ലാസുകള്‍ നടത്തിപോന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നുമുതല്‍ നാലു വരെ ക്ലാസുകള്‍ നടത്തിവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/256018" എന്ന താളിൽനിന്ന് ശേഖരിച്ചത്