"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 149: വരി 149:


== സ്കൂൾ കലണ്ടർ ==
== സ്കൂൾ കലണ്ടർ ==
2024 - 25 വർഷത്തെ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി അധ്യായന വർഷത്തെ വിവിധ വിഷയങ്ങളുടെ അക്കാദമി മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്യുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനും ഉത്തരവാദിത്വം വിദ്യാർത്ഥികൾ ഏറ്റെടുത്തു സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓഫീസ് റൈറ്റർ ഉപയോഗിച്ചാണ് കുട്ടികളെ പ്രവർത്തനം പൂർത്തിയാക്കിയത് 2023 26 ബാച്ചിൽ വിദ്യാർഥികളാണ് പ്രവർത്തനത്തിൽ ഏർപ്പെട്ടത് നമ്പർ മേഖലാ പ്രവർത്തനങ്ങൾ കാലയളവ് ചുമതല സാമ്പത്തികം എന്നീ കോളങ്ങൾ ഉൾപ്പെടുത്തി വിശദമായ അക്കാദമിയെ മാസ്റ്റർ പ്ലാൻ ആണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത് സാങ്കേതികവിദ്യയുടെ നിരോധന ആശയങ്ങൾ പ്രധാനപ്പെട്ടതാണ് ഇതിൻറെ പൂർണതയിൽ എത്തിയത്
2024 - 25 വർഷത്തെ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി . ഈ അധ്യായന വർഷത്തെ വിവിധ ദിനാചരണങ്ങൾ ഉൾപ്പെട്ട സ്കൂൾ കലണ്ടർ  രൂപകൽപ്പന ചെയ്യുന്നതിനുളള ഉത്തരവാദിത്വം വിദ്യാർത്ഥികൾ ഏറ്റെടുത്തു . സ്വതന്ത്ര സോഫ്റ്റ്‌വെയർ ലിബർ ഓഫീസ് റൈറ്റർ ,സ്ക്രൈബസ് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി ഹെഡ്മാസ്റ്റർ ശ്രീ അലക്സ് ജോർജിന് നൽകി . 2023 - 26 ബാച്ചിലെ വിദ്യാർഥികളാണ് പ്രവർത്തനത്തിൽ ഏർപ്പെട്ടത് . അവരെ  ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു .


== ബഷീർ ദിനം ഡോക്കുമെന്റേഷനിലൂടെ....... ==
== ബഷീർ ദിനം ഡോക്കുമെന്റേഷനിലൂടെ....... ==
702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2560114" എന്ന താളിൽനിന്ന് ശേഖരിച്ചത്