സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, കാര്യനിർവാഹകർ
20
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 65: | വരി 65: | ||
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലുള്ള മുതുവറ, പേരാമംഗലം പ്രദേശ്ശങ്ങൾക്കിടയിലായി വിലങ്ങൻകുന്നിന്റെ സമീപത്താണ് ചൂരക്കാട്ടുകര ഗവൺമെന്റ് യു.പി. സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി ഒമ്പതു അദ്ധ്യാപകരും മുപ്പത്താറ് വിദ്യാർത്ഥി വിദ്യാര്ത്ഥിനികളും ഉള്ള ഈ വിദ്യാലയത്തിന് ഒരേക്കറിലധികം ഭൂമി ഉണ്ടെങ്കിലും തട്ടു തട്ടായ ഭൂമി ആയതിനാൽ കളിസ്ഥലം വളരെ പരിമിതമാണ്. | തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലുള്ള മുതുവറ, പേരാമംഗലം പ്രദേശ്ശങ്ങൾക്കിടയിലായി വിലങ്ങൻകുന്നിന്റെ സമീപത്താണ് ചൂരക്കാട്ടുകര ഗവൺമെന്റ് യു.പി. സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി ഒമ്പതു അദ്ധ്യാപകരും മുപ്പത്താറ് വിദ്യാർത്ഥി വിദ്യാര്ത്ഥിനികളും ഉള്ള ഈ വിദ്യാലയത്തിന് ഒരേക്കറിലധികം ഭൂമി ഉണ്ടെങ്കിലും തട്ടു തട്ടായ ഭൂമി ആയതിനാൽ കളിസ്ഥലം വളരെ പരിമിതമാണ്. | ||
തൃശ്ശൂർ ജില്ലയിലെ പുഴയ്ക്കൽ ബ്ളോക്ക് പഞ്ചായത്തിലെ അടാട്ട് ഗ്രാമപഞ്ചായത്ത് ആറ് ,പത്ത് വാർഡുകളിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാർഷിക വൃത്തി തൊഴിലായി സ്വീകരിച്ചവരാണ് ഇവിടത്തെ പരിസരവാസികൾ. എല്ലാ വിഭാഗം ജനങ്ങളും ഈ പ്രദേശത്തുണണ്ടെങ്കിലും എഴുത്തച്ഛൻ സമുദായ അംഗങ്ങളാണ് ഭൂരിഭാഗവും. ചെമ്മങ്ങാട്ടുവളപ്പിൽ (വടക്കുമുറി, കൈനിക്കര എന്ന രണ്ടു കൂട്ടർ) എന്ന തറവാട്ടുകാരാണ് ഈ നാട്ടിലെ ജന്മിമാരായി അറിയപ്പെട്ടിരുന്നത്. ഇട്ടിലാവളപ്പിൽ, ഇടശ്ശേരിവളപ്പിൽ തുടങ്ങിയ കുടുംബക്കാരും സാമ്പത്തികമായി മുന്നിൽ നിന്നിരുന്ന തറവാട്ടുകാരാണ്.''' | |||
വിദ്യാഭ്യാസ രംഗങ്ങളിൽ ഉയർന്ന ജാതിക്കാർ മേൽക്കോയ്മ പുലർത്തിയുരുന്നു.എന്നാൽ എഴുത്തച്ഛൻ സമുദായക്കാർ കൂടുതലായിരുന്ന ഈ പ്രദേശത്ത് ,കുടിപ്പളളിക്കൂടത്തിൽ വിദ്യ അഭ്യസിപ്പിച്ചിരുന്നു. മലയാളവും ,സംസ്ക്രതവുമായിരുന്നു പ്രധാനമായും അഭ്യസിപ്പിച്ചിരുന്നത്.ഈ വിദ്യാലയത്തിൻറ സ്ഥാപകനായ ചെമ്മങ്ങാട് വളപ്പിൽ അപ്പൻ എഴുത്തച്ഛൻറ സമകാലികനായിരുന്ന പറന്തോട്ടിൽ (മേച്ചേരി വളപ്പിൽ) നാരായണ൯ എഴുത്തച്ഛ൯, ബാലവൈദ്യ൯ എന്ന നിലയിലും, നിമിഷകവി എന്ന നിലയിലും പ്രശ്സതനായിരുന്നു. അഭ്യസ്തവിദ്യനും നാട്ടുപ്രണാണിയും ആയിരുന്ന ചെമ്മാങ്ങാട്ടു വളപ്പിൽ കിട്ടു എന്ന അപ്പ൯എഴുത്തച്ഛ൯ ത൯റെ ഗ്രാമവാസികൾക്ക് എഴുത്തുവായനയും പരിശീലിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു പാഠശാല സ്ഥാപിക്കാ൯ ആഗ്രഹിച്ചു.ഇതിനായി അദ്ദേഹം സ്വന്തം സ്ഥലം തന്നെ തിരഞ്ഞടുക്കുകയായിരുന്നു.നാട്ടുകാരുടെ സഹായസഹകരണങ്ങളും അദ്ദേഹത്തിനു വേണ്ടുവോളം ലഭിക്കുകയുണ്ടായി. | വിദ്യാഭ്യാസ രംഗങ്ങളിൽ ഉയർന്ന ജാതിക്കാർ മേൽക്കോയ്മ പുലർത്തിയുരുന്നു.എന്നാൽ എഴുത്തച്ഛൻ സമുദായക്കാർ കൂടുതലായിരുന്ന ഈ പ്രദേശത്ത് ,കുടിപ്പളളിക്കൂടത്തിൽ വിദ്യ അഭ്യസിപ്പിച്ചിരുന്നു. മലയാളവും ,സംസ്ക്രതവുമായിരുന്നു പ്രധാനമായും അഭ്യസിപ്പിച്ചിരുന്നത്.ഈ വിദ്യാലയത്തിൻറ സ്ഥാപകനായ ചെമ്മങ്ങാട് വളപ്പിൽ അപ്പൻ എഴുത്തച്ഛൻറ സമകാലികനായിരുന്ന പറന്തോട്ടിൽ (മേച്ചേരി വളപ്പിൽ) നാരായണ൯ എഴുത്തച്ഛ൯, ബാലവൈദ്യ൯ എന്ന നിലയിലും, നിമിഷകവി എന്ന നിലയിലും പ്രശ്സതനായിരുന്നു. അഭ്യസ്തവിദ്യനും നാട്ടുപ്രണാണിയും ആയിരുന്ന ചെമ്മാങ്ങാട്ടു വളപ്പിൽ കിട്ടു എന്ന അപ്പ൯എഴുത്തച്ഛ൯ ത൯റെ ഗ്രാമവാസികൾക്ക് എഴുത്തുവായനയും പരിശീലിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു പാഠശാല സ്ഥാപിക്കാ൯ ആഗ്രഹിച്ചു.ഇതിനായി അദ്ദേഹം സ്വന്തം സ്ഥലം തന്നെ തിരഞ്ഞടുക്കുകയായിരുന്നു.നാട്ടുകാരുടെ സഹായസഹകരണങ്ങളും അദ്ദേഹത്തിനു വേണ്ടുവോളം ലഭിക്കുകയുണ്ടായി. |