"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:
  പ്രമാണം:Seminar-7.jpeg|ഡോ. ഇബ്രാഹിംകുപ്പാലത്ത് ക്ലാസെടുക്കുന്നു  
  പ്രമാണം:Seminar-7.jpeg|ഡോ. ഇബ്രാഹിംകുപ്പാലത്ത് ക്ലാസെടുക്കുന്നു  
</gallery>
</gallery>
==                                            '''''ചാന്ദ്ര ദിനം''''' ==
എംജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം ആഘോഷിച്ചു.
ക്ലബ്‌ കൺവീനർ ഹൗറ ബാത്തൂൽ ചാന്ദ്ര ദിന സന്ദേശം നൽകി. ക്ലാസ് തല മാഗസിൻ നിർമാണ മത്സരത്തിൽ മികച്ച മാഗസിനായി 9G ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ 'ചാന്ദ്രപ്രഭ' എന്ന മാഗസിനും, 9K തയ്യാറാക്കിയ 'മായാ നിഴലുകൾ'മികച്ച പേര് നൽകിയ മാഗസിനുമായി തിരഞ്ഞെടുത്തു
943

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555255" എന്ന താളിൽനിന്ന് ശേഖരിച്ചത്