"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 24 (മൂലരൂപം കാണുക)
21:19, 20 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 39: | വരി 39: | ||
2024-2025 അധ്യയന വർഷത്തെ കായിക ദിനം ഞങ്ങളുടെ സ്കൂളിൽ 26-7-2024 വെള്ളിയാഴ്ച നടത്തപ്പെട്ടു. ഓരോ ഹൗസുകളുടെ അടിസ്ഥാനത്തിൽ കുട്ടികൾ വിവിധയിനങ്ങളിൽ പങ്കെടുത്തു.രാവിലെ 10 മണിയ്ക്ക് മാർച്ച് പാസ്റ്റോടു കൂടി കായിക ദിനം ആചരിച്ചു. ചില അധ്യാപകരും പാർലമെന്റ് നേതൃത്വകരും കായിക ദിനത്തിൽ നേതൃത്വം വഹിച്ചു. | 2024-2025 അധ്യയന വർഷത്തെ കായിക ദിനം ഞങ്ങളുടെ സ്കൂളിൽ 26-7-2024 വെള്ളിയാഴ്ച നടത്തപ്പെട്ടു. ഓരോ ഹൗസുകളുടെ അടിസ്ഥാനത്തിൽ കുട്ടികൾ വിവിധയിനങ്ങളിൽ പങ്കെടുത്തു.രാവിലെ 10 മണിയ്ക്ക് മാർച്ച് പാസ്റ്റോടു കൂടി കായിക ദിനം ആചരിച്ചു. ചില അധ്യാപകരും പാർലമെന്റ് നേതൃത്വകരും കായിക ദിനത്തിൽ നേതൃത്വം വഹിച്ചു. | ||
കായിക പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ ശാരീരിക ക്ഷമത നിലനിർത്താൻ മാത്രമല്ല, ജീവിത പാഠങ്ങൾ പഠിക്കാനും സഹായിക്കുന്നു. അച്ചടക്കം, സമയ മാനേജ്മെൻ്റ്, ടീം വർക്ക്, കൃത്യനിഷ്ഠ, നേതൃത്വം മുതലായവയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾ പഠിക്കുന്നു. ആരോഗ്യകരമായ മത്സരത്തിൻ്റെ ചുറ്റുപാടിൽ വിദ്യാർത്ഥികൾ സ്പോർട്സ് സ്പിരിറ്റ് വികസിപ്പിക്കുകയും പെട്ടെന്ന് തീരുമാനമെടുക്കുന്നതിനും ടീമുമായി ചർച്ച ചെയ്യുന്നതിനുമുള്ള കഴിവുകൾ ഉപയോഗിച്ച് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ മറികടക്കാൻ പഠിക്കുന്നു. സമ്മർദ്ദകരമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു. | കായിക പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ ശാരീരിക ക്ഷമത നിലനിർത്താൻ മാത്രമല്ല, ജീവിത പാഠങ്ങൾ പഠിക്കാനും സഹായിക്കുന്നു. അച്ചടക്കം, സമയ മാനേജ്മെൻ്റ്, ടീം വർക്ക്, കൃത്യനിഷ്ഠ, നേതൃത്വം മുതലായവയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾ പഠിക്കുന്നു. ആരോഗ്യകരമായ മത്സരത്തിൻ്റെ ചുറ്റുപാടിൽ വിദ്യാർത്ഥികൾ സ്പോർട്സ് സ്പിരിറ്റ് വികസിപ്പിക്കുകയും പെട്ടെന്ന് തീരുമാനമെടുക്കുന്നതിനും ടീമുമായി ചർച്ച ചെയ്യുന്നതിനുമുള്ള കഴിവുകൾ ഉപയോഗിച്ച് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ മറികടക്കാൻ പഠിക്കുന്നു. സമ്മർദ്ദകരമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു. | ||
*കലോത്സവം ലയം 2k24* | |||
വിദ്യാക്ഷേത്രവും സർഗ്ഗവാസനകളുടെ പരിശീലനത്തിന്റെ | |||
കലാക്ഷേത്രവുമായ വിദ്യാലയത്തിൽ 2024-25 അധ്യയന വർഷത്തിലെ കലോത്സവം ആഗസ്റ്റ് 14,16,17 തീയതികളിൽ അരങ്ങേറി. | |||
സർഗ്ഗവാസനകൾ കണ്ടു പിടിച്ചു വളർത്തുന്നതിൽ ഏറെ ശ്രദ്ധയർപ്പിക്കുന്ന സൊക്കോർസോ വിദ്യാലയം കുട്ടികളുടെ കലാപ്രകടനങ്ങളുടെ ആഘോഷത്തിന് സാക്ഷ്യം വഹിച്ചു.. | |||
ഈശ്വരൻ നൽകിയ 'സ്വരരാഗസുധ' തൻ്റെ ജീവിതനിയോഗ | |||
മായി എടുത്ത് വ്യക്തി ജീവിതത്തിലും സമൂഹത്തിലും പ്രഭ വിതറികൊണ്ടിരിക്കുന്ന ശ്രീ അന്നമട ബാബുരാജ് സാർ നിത്യസഹായ മാതാവിൻ്റെ നാമധേയത്തിലുള്ള വിദ്യാലയത്തിലെ കുരുന്നുകൾ മാസങ്ങളായി ഒരുങ്ങി സംഘമായും വ്യക്തിഗതമായും മാറ്റുരക്കുന്ന ഈ ആഘോഷവേളയിലേക്ക് താളമേളലയങ്ങളുടെ "ലയം 2K24" ന്റെ | |||
ഉദ്ഘാടനം നിർവഹിച്ചു.. |