"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 245: വരി 245:
[[പ്രമാണം:15051 preliminary.jpg|ലഘുചിത്രം|360x360ബിന്ദു|എട്ടാം ക്ലാസ് കാർക്കുള്ള പ്രിലിമിനറി ക്യാമ്പ്]]

എട്ടാം ക്ലാസ് കാർക്കുള്ള ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു . രാവിലെ 9.30 മുതൽ 3 മണി വരെ വിദ്യാർഥികൾക്കും ,മൂന്നുമണി മുതൽ 4.45 വരെ രക്ഷിതാക്കൾക്കും പരിശീലനം നൽകി .പരിശീലന പരിപാടികൾക്ക് കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി ജിൻഷ ടീച്ചർ നേതൃത്വം നൽകി.ഈ വർഷം എൻട്രൻസ് പരീക്ഷയിലൂടെ പ്രവേശനം നേടിയ 41 വിദ്യാർഥികൾക്കാണ് പരിശീല പരിപാടികൾ സംഘടിപ്പിച്ചത് .പരിശീലനത്തിൽ ഗെയിമുകൾ ,സ്ക്രാച്ച് പ്രോഗ്രാം, ആനിമേഷൻ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർഥികളെ പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റിനെകുറിച്ചുള്ള പ്രാഥമിക ധാരണ നൽകുകയായിരുന്നു പ്രീമിനറി ക്യാമ്പിന്റെ ഉദ്ദേശം. ക്യാമ്പ് ,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ് കൈറ്റ് മിസ്ട്രസ് ശ്രീമതി ജസ്ന ജോസ് തുടങ്ങിയവർ പ്രവർത്തനങ്ങളിൽ സഹകരിച്ചു.വിദ്യാർത്ഥികളെ സംബന്ധിച്ച് പരിശീലനം ഒരു നൂതന അനുഭവമായിരുന്നു.ഈ വർഷം മുതലാണ് പ്രിലിമിനറി ക്യാമ്പിൽ രക്ഷിതാക്കൾക്ക് കൂടി പരിശീലനം നൽകിയത്.

== ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു ==
[[പ്രമാണം:15051 karshaka dinam 24.jpg|ലഘുചിത്രം|364x364ബിന്ദു|കർഷക ദിനാചരിണം...]]
കർഷക ദിനത്തോടനുബന്ധിച്ച് അസംപ്ഷൻ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്ലാസ് തലത്തിൽ ചുമർപത്ര നിർമ്മാണം മത്സരമായി നടത്തി.അതിൽ പഴഞ്ചൊല്ല്  ,കൃഷി കവിതകൾ,നാടൻ പാട്ടുകൾ,കഥകൾ,കാർഷിക വൃത്തിയെക്കുറിച്ചുള്ള ലേഖനങ്ങൾ മുതലായവ ചേർക്കാം.മികച്ച ചുമർ പത്രങ്ങൾ നിർമ്മിക്കുന്ന ക്ലാസുകൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്.വലിയ ചാർട്ട് പേപ്പറിൽ കവിതകളും ലേഖനങ്ങളും നാടൻപാട്ടുകളും മറ്റും എഴുതിയോ ഒട്ടിച്ചോ ചേർക്കാവുന്നതാണ്.പിന്നീട് ഇവ എല്ലാ വിദ്യാർത്ഥികൾക്കും കാണുന്നതിനായി സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു .പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ്ബ് നേതൃത്വം നൽകി. ദിനാചരണവുമായി ബന്ധപ്പെട്ട് ക്ലസ്സുകളിൽ വീഡിയോ പ്രദർനവും നടന്നു.

6,988

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554877" എന്ന താളിൽനിന്ന് ശേഖരിച്ചത്