"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രധാന പ്രവർത്തനങ്ങൾ: വിവരങ്ങൾ കൂട്ടിച്ചേർത്തു
(→‎പ്രധാന പ്രവർത്തനങ്ങൾ: വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 23: വരി 23:
=== സ്കൂൾ തല ക്യാമ്പ് ===
=== സ്കൂൾ തല ക്യാമ്പ് ===
ലിറ്റിൽ കെെറ്റ്സ് പ്രഥമ സ്കൂൾ ലെവൽ ക്യാമ്പ് 20-01-2022 ന് സംഘടിപ്പിച്ച‍ു.രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് സ്കൂൾ ലെവൽ ക്യാമ്പ്.ക്യാമ്പിലൂടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും,പരിശീലിക്കാനും കഴിയുന്നു.ക്യാമ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ മികവ്  പുലർത്തുന്നവർക്ക് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണവും ചായയും ലഘുപലഹാരവും നൽകുന്നു.ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിവരുന്നത്.ക്യാമ്പിലെ ഹാജറിന് 100 മാർക്കാണ് ലഭിക്കുന്നത്.പങ്കെടുത്തവരിൽ നിന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ച എട്ട് കുട്ടികളെ സബ് ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.

=== സബ് ജില്ലാതല ക്യാമ്പ് ===
സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ്  പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്ന് എട്ട് കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്. 25.5.2022, 26-05-2022 തിയ്യതികളിലായി പനമരം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ ആനിമേഷൻ വിഭാഗത്തിൽ മാജിത സുൽത്താന, മ‍ുഹമ്മദ് ഷാഹിദ് പി എം, മുഹമ്മദ് ഫാസിൽ കെ എം,അമീൻ മുഹമ്മദ് എം എന്നീ നാല് കുട്ടികളും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഷഫ്‍ന ഷെറിൻ കെ, ഫാത്തിമ നിഹാല എ, ഫാത്തിമ ഫാരിസ, ഫാത്തിമത്തുന്നാജിയ എസ് യു എന്നീ നാല് കുട്ടികളും പങ്കെടുത്തു.
=== ജില്ലാ തല ക്യാമ്പ് ===
ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവരെയാണ് ജില്ലാ തല ക്യാമ്പിലേക്ക് സെലക്ട് ചെയ്യുന്നത്.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.2020-23 ബാച്ചിലെ മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു. ആദ്യമായിട്ടായിരുന്നു നമ്മുടെ വിദ്യാലയത്തിൽ നിന്ന് ഒരു കുട്ടിക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.മാജിത സുൽത്താനയെ സ്കൂൾ വിജയോത്സവം വേദിയിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.

=== ആർ പി പരിശീലനം ===
=== ആർ പി പരിശീലനം ===
വരി 40: വരി 34:
2020-23 ബാച്ചിലെ മുഴുവൻ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടി. ഈ ബാച്ചിൽ നിന്നും  

=== <u>ഡിജിറ്റൽ മാഗസിൻ പ്രകാശനം</u> ===
=== സബ് ജില്ലാതല ക്യാമ്പ് ===
സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ്  പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്ന് എട്ട് കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്. 25.5.2022, 26-05-2022 തിയ്യതികളിലായി പനമരം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ ആനിമേഷൻ വിഭാഗത്തിൽ മാജിത സുൽത്താന, മ‍ുഹമ്മദ് ഷാഹിദ് പി എം, മുഹമ്മദ് ഫാസിൽ കെ എം,അമീൻ മുഹമ്മദ് എം എന്നീ നാല് കുട്ടികളും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഷഫ്‍ന ഷെറിൻ കെ, ഫാത്തിമ നിഹാല എ, ഫാത്തിമ ഫാരിസ, ഫാത്തിമത്തുന്നാജിയ എസ് യു എന്നീ നാല് കുട്ടികളും പങ്കെടുത്തു.
 
=== ജില്ലാ തല ക്യാമ്പ് ===
ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവരെയാണ് ജില്ലാ തല ക്യാമ്പിലേക്ക് സെലക്ട് ചെയ്യുന്നത്.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.2020-23 ബാച്ചിലെ മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു. ആദ്യമായിട്ടായിരുന്നു നമ്മുടെ വിദ്യാലയത്തിൽ നിന്ന് ഒരു കുട്ടിക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.
 
=== ഡിജിറ്റൽ മാഗസിൻ പ്രകാശനം ===
[[പ്രമാണം:15088 lkmagazine 2022.jpg|ലഘുചിത്രം|300x300ബിന്ദു]]2020-23  ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ ഒരു പ്രധാന പ്രവർത്തനമായിരുന്നു ഡിജിറ്റൽ മാഗസിൻ. 'ബ്ല‍ൂ മ‍ൂൺ' എന്ന പേരിൽ തയ്യാറാക്കിയ ഇ മാഗസിൻ ഏറെ ശ്രദ്ധിക്കപ്പെട്ട‍ു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെയു മറ്റ് ഇതര കുട്ടികളുടെയുമെല്ലാം രചനകൾ കൊണ്ട് സമ്പന്നമാണ് ബ്ല‍ൂ മ‍ൂൺ. മാഗസിൻെറ പ്രകാശനം സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബുഷറ വെെശ്യൻ,പി ടി എ പ്രസിഡൻറ് മുഹമ്മദ് ഷാഫി,എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ, ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ,സീനിയർ അസിസ്റ്റൻറ് കെ സത്യൻ, കെെറ്റ് മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എ എന്നിവർ പങ്കെടുത്തു.

== 2020-23 ബാച്ച് അംഗങ്ങൾ ==
=== അനുമോദന ചടങ്ങ് ===
ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ച 2020-23 ബാച്ചിലെ മാജിദ സുൽത്താനയെ അനുമോദിച്ചു. ആദ്യമായിട്ടായിരുന്നു നമ്മുടെ വിദ്യാലയത്തിൽ നിന്ന് ഒരു കുട്ടിക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.
 
സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ ഉപഹാരം നൽകി ആദരിച്ചു.വാർഡ് മെമ്പർ ബുഷറ വെെശ്യൻ,പി ടി എ പ്രസിഡൻറ് മുഹമ്മദ് ഷാഫി, ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ,സീനിയർ അസിസ്റ്റൻറ് കെ സത്യൻ, കെെറ്റ് മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എ എന്നിവർ പങ്കെടുത്തു.
 
=== അസെെൻമെൻറ് വർക്കുകൾ ===
അംഗങ്ങൾ വ്യക്തിഗത, ഗ്രൂപ്പ് അസെെൻമെൻറ് വർക്കുകൾ വളരെ നന്നായി പൂർത്തിയാക്കി.മുഴ‍ുവൻ അംഗങ്ങൾക്കും  A ഗ്രേഡ് നേടിയിട്ട‍ുണ്ട്.
 
== '''2020-23 ബാച്ച് അംഗങ്ങൾ''' ==
{| class="wikitable sortable mw-collapsible"

|+
|+
584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554064" എന്ന താളിൽനിന്ന് ശേഖരിച്ചത്