|
|
വരി 6: |
വരി 6: |
|
| |
|
|
| |
|
| [[പ്രമാണം:Vayana38098.jpeg|ലഘുചിത്രം]]
| |
|
| |
|
| ==ഡോക്യുമെന്ററിക്ക് ഒന്നാം സ്ഥാനം==
| |
| [[പ്രമാണം:Vayana2 38098.jpeg|ലഘുചിത്രം]]
| |
| നമുക്ക് അഭിമാനിക്കാം.വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് ഒന്നാം സമ്മാനം ലഭിച്ചു. പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്റർ ആണ് ഇങ്ങനെ ഒരു ഡോക്യുമെന്ററി മത്സരം സംഘടിപ്പിച്ചത്.
| |
| വായന വാരാചരണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾതലത്തിൽ നടപ്പിലാക്കിയത്. വായന ക്വിസ്, സ്കൂൾ പത്രം ,ബഷീർ ദിനാചരണം ,സെമിനാറുകൾ ,പതിപ്പുകൾ തയ്യാറാക്കൽ, കവിത സല്ലാപങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. കുട്ടികൾ ഇത് ഡോക്യുമെന്റ് ചെയ്യുകയും ലൈബ്രറി കൗൺസിൽ അയച്ചുകൊടുക്കുകയും ചെയ്തു. ജില്ലാതലത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.
| |
|
| |
|
|
| |
|