"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രധാന പ്രവർത്തനങ്ങൾ: വിവരങ്ങൾ കൂട്ടിച്ചേർത്തു
(→‎പ്രധാന പ്രവർത്തനങ്ങൾ: വിവരങ്ങൾ കൂട്ടിച്ചേർത്തു)

വരി 48: വരി 48:
=== ഇൻറസ്ട്രിയൽ വിസിറ്റ് ===
=== ഇൻറസ്ട്രിയൽ വിസിറ്റ് ===
ലിറ്റിൽ കെെറ്റ്സിൻെറ മറ്റൊരു പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് ഫീൽഡ് വിസിറ്റുകൾ/ഇൻറസ്ട്രിയൽ വിസിറ്റ്.2018-20 ബാച്ച് അംഗങ്ങൾ വയനാട് കൽപ്പറ്റയിലുള്ള കിൻഫ്രാ പാർക്കിലെ വി കെ സി ചപ്പൽ മാനുഫാൿച്ചറിംഗ് യൂണിറ്റിലേക്കാണ് വിസിറ്റ് ചെയ്‍തത്.ചെരുപ്പ് നിർമ്മാണത്തിൻെറ വിവിധ ഘട്ടങ്ങൾ,വിവിധ ഉപകരണങ്ങൾ,അവയുടെ ഉപയോഗം എന്നിവ നേരിൽ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായി.മുൻ കൂട്ടി അനുമതി വാങ്ങിയായിരുന്നു സന്ദർശനം.ലിറ്റിൽ കെെറ്റ്സ് അംഗങ്ങളെ വി കെ സി  അധിക്യതർ ഹൃദ്യമായി സ്വീകരിക്കുകയും പ്രവർത്തനരീതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു.

=== "പാരൻറ് @ സ്കൂൾ" ===
"പാരൻറ് @ സ്കൂൾ" എന്നത് കുറുമ്പാല ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റിൻെറ ഒരു തനത് പ്രവർത്തനമായിരുന്നു.രക്ഷിതാക്കൾക്കും ‍ഐ ‍ടി പരിശീലനം നൽകി ശാക്തീകരിക്കുക എന്നതായിരുന്നു ഇതിൻെറ ഉദ്ദേശ്യം.ഇത്തരത്തിൽ രക്ഷിതാക്കളെ സ്കൂളിലേയ്ക്ക് ക്ഷണിച്ച് ക്ലാസുകൾ നൽകിയിട്ടുണ്ട്.

== 2018-20 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ ==

584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553828" എന്ന താളിൽനിന്ന് ശേഖരിച്ചത്