"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(പട്ടിക ചേർത്തു)
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 14: വരി 14:
|ഗ്രേഡ്
|ഗ്രേഡ്
}}
}}
2020-23 ബാച്ചിൽ 30 അംഗങ്ങളാണ് ഉണ്ടായിരുന്നത്.കോവി‍ഡിന് ശേഷം പൂർണ്ണമായ രൂപത്തിൽ യൂണിറ്റ് പ്രവർത്തനങ്ങൾ ചെയ്യാൻ ഈ ബാച്ചിന് കഴിഞ്ഞിട്ടുണ്ട്.ലിറ്റിൽ കെെറ്റ്സി ൻെറ നേത്യതത്തിൽ മറ്റ് കുട്ടികൾക്കും, രക്ഷിതാക്കൾക്കും,ഭിന്ന ശേഷി വിദ്യാർത്ഥികൾക്കും ഐ ടി പരിശീലനം നൽകിയിട്ടുണ്ട്.അവധിക്കാലത്ത് അമ്മ അറിയാൻ എന്ന പേരിൽ അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനം നൂറിലേറെ അമ്മമാരെ പങ്കെടുപ്പിച്ച് നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്.
2020-23 ബാച്ചിൽ 30 അംഗങ്ങളാണ് ഉണ്ടായിരുന്നത്.കോവി‍ഡിന് ശേഷം പൂർണ്ണമായ രൂപത്തിൽ യൂണിറ്റ് പ്രവർത്തനങ്ങൾ ചെയ്യാൻ ഈ ബാച്ചിന് കഴിഞ്ഞിട്ടുണ്ട്.ലിറ്റിൽ കെെറ്റ്സി ൻെറ നേത്യതത്തിൽ മറ്റ് കുട്ടികൾക്കും, രക്ഷിതാക്കൾക്കും,ഭിന്ന ശേഷി വിദ്യാർത്ഥികൾക്കും ഐ ടി പരിശീലനം നൽകിയിട്ടുണ്ട്.
ഈ പരിശീലനങ്ങളുടെ റിസോഴസ് പേർസൺമാർ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തന്നെയായിരുന്നു.

=== അമ്മമാർക്കുള്ള സെെബർ സുരക്ഷാപരിശീലനം- "അമ്മ അറിയാൻ" ===
=== അമ്മമാർക്കുള്ള സെെബർ സുരക്ഷാപരിശീലനം- "അമ്മ അറിയാൻ" ===
[[പ്രമാണം:15088 amma ariyan training.jpg|ലഘുചിത്രം|ഇടത്ത്‌|300x300ബിന്ദു]]
[[പ്രമാണം:15088 amma ariyan training.jpg|ലഘുചിത്രം|ഇടത്ത്‌|300x300ബിന്ദു]]
അവധിക്കാലത്ത് അമ്മ അറിയാൻ എന്ന പേരിൽ അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനം നൂറിലേറെ അമ്മമാരെ പങ്കെടുപ്പിച്ച് നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്.പരിശീലന പരിപാടിയ‍ുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ നിർവ്വഹിച്ച‍ു.ഈ പരിശീലനങ്ങളുടെ റിസോഴസ് പേർസൺമാർ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തന്നെയായിരുന്നു.

2020-23 ബാച്ചിലെ മുഴുവൻ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടി. ഈ ബാച്ചിൽ നിന്നും മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു. ആദ്യമായിട്ടായിരുന്നു നമ്മുടെ വിദ്യാലയത്തിൽ നിന്ന് ഒരു കുട്ടിക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.മാജിത സുൽത്താനയെ സ്കൂൾ വിജയോത്സവം വേദിയിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.

584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553807" എന്ന താളിൽനിന്ന് ശേഖരിച്ചത്