"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''മലനാട് ചാനൽ ദേശഭക്തിഗാന മത്സരം മീനങ്ങാടി റണ്ണർ അപ്'''==
എഴുപത്തി എട്ടാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി വയനാട്ടിലെ പ്രമുഖ പ്രാദേശിക ചാനലായ മലനാട് ചാനൽ സംഘടിപ്പിച്ച ദേശഭക്തി ഗാനാലാപനമത്സരം - സീസൺ 3 ൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്  രണ്ടാം സ്ഥാനം. 5000 രൂപയും മെമൻ്റോയും ഉൾക്കൊള്ളുന്നതാണ് സമ്മാനം. സ്വാതന്ത്ര്യ ദിനത്തിൽ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ, പി.ടി എ പ്രസിഡണ്ട് എസ്. ഹാജി സ്  എന്നിവർ ചേർന്ന്  സമ്മാനദാനം നിർവ്വഹിച്ചു. സ്കൂളിലെ സംഗീതാധ്യാപിക കെ.യു സിന്ധുവാണ് വിദ്യാർഥികളെ പരിശീലിപ്പിച്ചത്.
<div><ul>
<li style="display: inline-block;"> [[File:15048-mal1.jpg|thumb|none|450px]] </li>
</ul></div> </br>
=='''സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക്  യോഗ്യത നേടി'''==
=='''സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക്  യോഗ്യത നേടി'''==
വയനാട് ജില്ല സീനിയർ ചെസ്സ് സെലക്ഷൻ ടൂർണമെൻ്റ 7/7/2024 ന് GHSS Meenangadi യിൽ വെച്ച് നടന്നു. ടൂർണമെൻ്റിൽ Second prize Anurag Ms നേടി .
വയനാട് ജില്ല സീനിയർ ചെസ്സ് സെലക്ഷൻ ടൂർണമെൻ്റ 7/7/2024 ന് GHSS Meenangadi യിൽ വെച്ച് നടന്നു. ടൂർണമെൻ്റിൽ Second prize Anurag Ms നേടി .
3,312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553331" എന്ന താളിൽനിന്ന് ശേഖരിച്ചത്