എസ്.കെ.ജി.എം എ.യു.പി. സ്കൂൾ കുമ്പളപ്പള്ളി (മൂലരൂപം കാണുക)
13:03, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 27: | വരി 27: | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രീ. കോമന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ എയിഡഡ് അപ്പര്‍ പ്രൈമറി സ്കള്‍ എന്ന പേരില്‍ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂര്‍ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയില്‍ 1962-ല്‍ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പില്‍ കുഞ്ഞമ്പു അവര്‍കള്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. | ശ്രീ. കോമന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ എയിഡഡ് അപ്പര്‍ പ്രൈമറി സ്കള്‍ എന്ന പേരില്‍ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂര്‍ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയില്‍ 1962-ല്‍ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പില്‍ കുഞ്ഞമ്പു അവര്‍കള്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. | ||
[[പ്രമാണം:12432 4.jpg| | [[പ്രമാണം:12432 4.jpg|ചട്ടരഹിതം|നടുവിൽ|സ്ഥാപക മാനേജര്‍ - കെ കുഞ്ഞമ്പു]] | ||
ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് അദ്ദേഹത്തിന്റെ മൂത്ത മകന്‍ ശ്രീ. കെ വിശ്വനാഥന്‍ അവര്‍കളാണ്. | ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് അദ്ദേഹത്തിന്റെ മൂത്ത മകന്‍ ശ്രീ. കെ വിശ്വനാഥന്‍ അവര്‍കളാണ്. | ||
[[പ്രമാണം:12432 5.jpg|ചട്ടം|നടുവിൽ|മാനേജര്‍ - കെ വിശ്വനാഥന്‍]] | |||
ശ്രീ വിശ്വനാഥന്റെ അകമഴിഞ്ഞ സഹകരണം സ്കൂളിന്റെ ഉയര്‍ച്ചയ്ക്ക് കാരണമാകുന്നു. കേവലം ഒറ്റ ക്ലാസുമായി ആരംഭിച്ച സ്കൂളില്‍ ഇന്ന് പ്രീ പ്രൈമറി മുതല്‍ 7 -ാം ക്ലാസുവരെ 17 ഡിവിഷനുകളിലായി 600 ലധികം കുട്ടികള്‍ പഠനം നടത്തുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ സ്കൂള്‍ സംസ്ഥാനത്തു തന്നെ പേരെടുത്തുകഴിഞ്ഞു.
'''വിലാസം'''
എസ്.കെ.ജി.എം.എ.യു.പി. സ്കൂള്‍ കുമ്പളപ്പള്ളി,
പെരിയങ്ങാനം .പി.ഒ
നീലേശ്വരം വഴി
കാസറഗോഡ് ജില്ല - 671314
0467 -2235458 , 9447956077
skgmaup@gmail.com
| ശ്രീ വിശ്വനാഥന്റെ അകമഴിഞ്ഞ സഹകരണം സ്കൂളിന്റെ ഉയര്‍ച്ചയ്ക്ക് കാരണമാകുന്നു. കേവലം ഒറ്റ ക്ലാസുമായി ആരംഭിച്ച സ്കൂളില്‍ ഇന്ന് പ്രീ പ്രൈമറി മുതല്‍ 7 -ാം ക്ലാസുവരെ 17 ഡിവിഷനുകളിലായി 600 ലധികം കുട്ടികള്‍ പഠനം നടത്തുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ സ്കൂള്‍ സംസ്ഥാനത്തു തന്നെ പേരെടുത്തുകഴിഞ്ഞു.
'''വിലാസം'''
എസ്.കെ.ജി.എം.എ.യു.പി. സ്കൂള്‍ കുമ്പളപ്പള്ളി,
പെരിയങ്ങാനം .പി.ഒ
നീലേശ്വരം വഴി
കാസറഗോഡ് ജില്ല - 671314
0467 -2235458 , 9447956077
skgmaup@gmail.com