"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
   ഹിരോഷിമ നാഗസാക്കി ദിനം
   ഹിരോഷിമ നാഗസാക്കി ദിനം
   സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15
   സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15
== '''പ്രവേശനോത്സവം ജൂൺ 3''' ==


== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
വരി 123: വരി 121:
ഹിരോഷിമ, നാഗസാക്കി  ദിനത്തോടനുബന്ധിച്ച്       9/ 07/2024 ന് വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി.പ്രത്യേക അസംബ്ലി നടത്തി, യുദ്ധത്തെ കുറിച്ചും അതിൻ്റെ പരിണിത ഫലത്തെ കുറിച്ചും ഹെഡ്മാസ്റ്റർ കുറെ കാര്യങ്ങൾ സംസാരിച്ചു.എല്ലാ ക്ലാസിലെ കുട്ടികൾക്കും  ഡോക്യുമെൻ്ററി പ്രദർശനം നടത്തി. യുദ്ധത്തിനെതിരെ അവബോധമുളവാക്കുന്ന പ്ലക്കാർഡുകൾ നിർമിച്ചു.<gallery>
ഹിരോഷിമ, നാഗസാക്കി  ദിനത്തോടനുബന്ധിച്ച്       9/ 07/2024 ന് വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി.പ്രത്യേക അസംബ്ലി നടത്തി, യുദ്ധത്തെ കുറിച്ചും അതിൻ്റെ പരിണിത ഫലത്തെ കുറിച്ചും ഹെഡ്മാസ്റ്റർ കുറെ കാര്യങ്ങൾ സംസാരിച്ചു.എല്ലാ ക്ലാസിലെ കുട്ടികൾക്കും  ഡോക്യുമെൻ്ററി പ്രദർശനം നടത്തി. യുദ്ധത്തിനെതിരെ അവബോധമുളവാക്കുന്ന പ്ലക്കാർഡുകൾ നിർമിച്ചു.<gallery>
പ്രമാണം:19826 independenceday 9.jpeg|ഡോക്യുമെൻ്ററി പ്രദർശനം
പ്രമാണം:19826 independenceday 9.jpeg|ഡോക്യുമെൻ്ററി പ്രദർശനം
</gallery>
== '''സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15''' ==
നമ്മുടെ രാജ്യത്തിൻറെ 78 മത് സ്വാതന്ത്ര സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ നടത്തിയത്. രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ,പിടിഎ പ്രസിഡണ്ട് ,സ്റ്റാഫ് സെക്രട്ടറി എന്നിവർ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു.തുടർന്ന് ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി ,സീനിയർ അധ്യാപിക എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. ഇതിനുശേഷം  രണ്ടു കുട്ടികൾ പ്രസംഗം നടത്തി. അതിനുശേഷം ഓരോ ക്ലാസുകളിൽ നിന്നും നമ്മുടെ രാജ്യത്തിൻറെ യശസ്സ് വിളിച്ചോതുന്ന ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു . കുട്ടികൾക്ക് മധുരം നൽകി . തുടർന്ന് ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പതാകയ്ക്ക് നിറം നൽകൽ, രണ്ടാം ക്ലാസിലെ കുട്ടികൾക്ക് പതാക വരച്ച് നിറം നൽകൽ, മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾ പതാക നിർമ്മിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി .കുട്ടികൾ അതിമനോഹരമായി പതാക വരയ്ക്കുകയും നിറം നൽകുകയും നിർമ്മിക്കുകയും ചെയ്തു. കുട്ടികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ എല്ലാവർക്കും ആയി പ്രദർശിപ്പിച്ചു .ഹിരോഷിമ ,നാഗസാക്കി, സ്വാതന്ത്ര്യ ദിനം എന്നീ ദിനങ്ങളുടെ ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി സമ്മാനവിതരണം നടത്തി.എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി.<gallery>
പ്രമാണം:19826 independenceday8.jpeg|പതാക വരച്ച് നിറം നൽകൽ
പ്രമാണം:19826 independenceday 7.jpeg|പതാക വരച്ച് നിറം നൽകൽ
പ്രമാണം:19826 independenceday5.jpeg|പതാക ഉയർത്തൽ
പ്രമാണം:19826 independenceday4.jpeg|പിടിഎ അംഗങ്ങൾ ആശംസകൾ അറിയിക്കുന്നു
പ്രമാണം:19826 independence day1.jpeg|alt=
പ്രമാണം:19826 independenceday 6.jpeg|പായസ വിതരണം
</gallery>
</gallery>
387

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552728" എന്ന താളിൽനിന്ന് ശേഖരിച്ചത്