"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 23: വരി 23:

'''<big>വായന ദിനാചരണം വിദ്യാരംഗം കല സാഹിത്യവേദി ഉൽഘാടനം</big>'''  
'''<big>വായന ദിനാചരണം വിദ്യാരംഗം കല സാഹിത്യവേദി ഉദ്ഘാടനം</big>'''  

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും വായന ദിനാചരണവും ജൂൺ 19 ന് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശരത് സാർ നിർവ്വഹിച്ചു.മലയാളികൾക്ക് വായനയുടെ വഴികാട്ടിയായ പി.എൻ .പണിക്കരുടെചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു എന്നും അദ്ദേഹത്തിന്റെ സന്ദേശമാണ് വായിച്ചു വളരുക എന്നും കുട്ടികളെ ഓർമ്മപ്പെടുത്തി. HM സുജ ടീച്ചർ സ്വാഗതം ആശംസിച്ചു. മാനേജർ ഇ വി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ്‌ ആർ സജീവ്, സീനിയർ അദ്ധ്യാപകൻ സുനിൽ സാർ എന്നിവർ ആശംസ പ്രസംഗം നടത്തി. വിദ്യാരംഗം സാഹിത്യവേദി കൺവീനർ രഘു സാർ കൃതജ്ഞത രേഖപ്പെടുത്തി. വായനാവാരാചരണത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറിയിലേക്ക് ഒരു ബുക്ക്എന്ന പദ്ധതി ആവിഷ്കരിച്ചു മിക്ക കുട്ടികളും ഓരോ ബുക്ക് വീതം ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. സ്കൂൾ ലൈബ്രറി നന്നായി വിനിയോഗിക്കുന്ന കുട്ടികൾക്ക് ജയശ്രീ ടീച്ചർ സമ്മാനം നൽകി.LP, UP, HS ക്ലാസുകളിലെ കുട്ടികൾക്കായി വായനാദിന ക്വിസ് മത്സംരം നടത്തി.  ഉപന്യാസ മത്സരം, ചിത്രരചനാ പ്രദർശനം, വായനാപതിപ്പ് ,കഥ, കവിത, ആസ്വാദനക്കുറിപ്പ് എന്നിവ ഒരാഴ്ച കാലം നടത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് വിദ്യാരംഗം ക്ലബാണ്.

വരി 52: വരി 52:

'''<big>സ്വാതന്ത്ര്യദിനാഘോഷം<gallery>
'''<big>സ്വാതന്ത്ര്യദിനാഘോഷം<gallery>
എസ് സി എസ് എച്ച് എസ് എസ് വളമംഗലം സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 78മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും കെ.ജി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ HM ശ്രീമതി സുജ യൂ നായർ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയെട്ടാം  സ്വാതന്ത്ര്യ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ചടങ്ങിൽ മാനേജർ അജയകുമാർ, പ്രിൻസിപ്പാൾ എസ് ആർ ശരത്,പി ടി എ പ്രസിഡന്റ്‌ സജീവ്, വൈസ് പ്രസിഡന്റ്‌ നൗഷാദ് എന്നിവർ പങ്കെടുത്തു.9.15 ന് സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. സുജ ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുഖ്യ പ്രഭാഷണം നടത്തിയത് ശ്രീ.അജയകുമാർ സാറാണ് . പി.റ്റി എ പ്രസിഡന്റ്  ശ്രീ സജീവ്, നൗഷാദ്, സുനിൽ സാർ,സജി ടീച്ചർ,മഞ്ജു ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ  പരിപാടികൾ നടന്നു. തുടർന്ന് സ്ക്കൂളിൽ എൻ സി സി കുട്ടികളുടെ റാലി നടന്നു. ചടങ്ങിന് നന്ദിയർപ്പിച്ചത്  സ്റ്റാഫ് സെക്രട്ടറി രഘു സാറാണ് . .തുടർന്ന് ലഡ്ഡു വിതരണം നടന്നു. ആഘോഷ പരിപാടികൾ 11മണിക്ക് അവസാനിച്ചു .
പ്രമാണം:34041 august15 1.jpg|alt=
പ്രമാണം:34041 august15 1.jpg|alt=
പ്രമാണം:34041 august15 2.jpg|alt=
പ്രമാണം:34041 august15 2.jpg|alt=
509

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552069" എന്ന താളിൽനിന്ന് ശേഖരിച്ചത്