"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 193: വരി 193:
പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പോസ്റ്റർ പ്രദർശനം, പ്രേംചന്ദ് പ്രൊഫൈൽ നിർമ്മാണം. ക്വിസ് മൽസരം തുടങ്ങിയവ സംഘടിപ്പിച്ചു. പ്രത്യേക പരിപാടിയിൽ ഹിന്ദി ക്ലബ്ബ് വിദ്യാർത്ഥികൾ പ്രേംചന്ദിനെക്കുറിച്ചുള്ള വിവരണം നൽകി. അദ്ദേഹത്തിൻ്റെ പ്രമുഖ രചനയായ ഗോദാൻ " എന്ന പുസ്തകത്തെക്കുറിച്ച് ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു പ്രവർത്തനങ്ങൾക്ക് ഹിന്ദി അധ്യാപകർ നേതൃത്വം നൽകി.

== ആഗസ്റ്റ് 5.മുണ്ടക്കൈ ദുരിതബാധിതർക്കായി അനുസ്മരണം. ==
വയനാട് ജില്ലയിലെ ചൂരൽമല,മുണ്ടക്കൈ പ്രദേശങ്ങളിൽ അനുഭവപ്പെട്ട പ്രകൃതിദുരന്തങ്ങളിൽ ദുരിതം അനുഭവിക്കുന്ന ജനതയോട് അനുഭാവം പ്രകടിപ്പിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.അസംബ്ലിയിൽ മെഴുകുതിരി തെളിയിച്ച് ദുരിതത്തിൽ മരണപ്പെട്ടവർക്കായി മൗനമാചരിച്ചു.
[[പ്രമാണം:15051 wayanad tragedy.jpg|ഇടത്ത്‌|ലഘുചിത്രം|543x543ബിന്ദു|ദുരിതമനുഭവിക്കുന്ന ജനതക്കായ് അനുസ്മരണം.]]
[[പ്രമാണം:15051 assembly 45.jpg|ലഘുചിത്രം|537x537ബിന്ദു|അസംബ്ലിയിൽ മൗനമാചരിക്കുന്നു]]

വരി 200: വരി 204:

....

....

6,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550768" എന്ന താളിൽനിന്ന് ശേഖരിച്ചത്