"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അടൽ ടിങ്കറിംഗ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
വരി 9: വരി 9:
എ ടി എൽ ന്റെ ഒരു വർഷത്തെ പ്രവർത്തന സൂചികയായി നടത്തുവന്ന  പരിപാടിയാണ് എ ടി എൽ ഫെസ്റ്റ്. . കുട്ടികളുടെ 10 ഓളം വരുന്ന പ്രൊജെക്ടുകൾ അന്ന് പ്രദർശിപ്പിക്കുകയും വിവിധ സ്‌കൂളുകളിൽ നിന്ന് വിദ്യാർഥികളും അധ്യാപകരും ഈ പ്രദർശനം വന്നു കാണുകയും ചെയ്തു. അന്നേ ദിവസത്തെ പ്രദര്ശനങ്ങളുടെ ഉദ്ഘാടനം ബഹുമാനപെട്ട കുട്ടനാട് ഡി ഇ ഒ  നിവ്വഹിച്ചു. steam cube സി ഇ ഒ  ശ്രീ ജോജി ജേക്കബ്  , ഹെഡ്മാസ്റ്റർ തോമ്സ്കുട്ടി മാത്യു , കുട്ടികളെ അഭിനന്ദിച്ചു സംസാരിച്ചു.

[[പ്രമാണം:46062 tinkerfest1.JPG|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:46062 tinkerfest1.JPG|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:46062 tinkerfest.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:46062 tinkerfest.jpg|നടുവിൽ|ലഘുചിത്രം]]'''<u><big>2024-25</big></u>'''
 
അടൽ ടിങ്കറിങ് ലാബിന്റെ flagship പരിപാടിയായ ATL മാരത്തോൺ 2023 -24 ലെ ഓൾ ഇന്ത്യ ലെവൽ വിജയികളായ എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്‌കൂളിലെ 8ആം ക്ലാസ് വിദ്യാർത്ഥികളായ എബി ജോർജ് തോമസ് , ആരോൺ തോമസ് , ജോർജ് ആന്റണി എന്നീവർക്കു ആശംസകൾ. സമർപ്പിക്കപ്പെട്ട 19700 പ്രൊജക്റ്റ് കളിൽ നിന്നും തിരഞ്ഞെടുത്ത 500 പ്രോജെക്ട്കളിൽ ആദ്യ 10 ൽ ഉൾപ്പെട്ടതും ഈ കുട്ടികളാണ്.
388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550075" എന്ന താളിൽനിന്ന് ശേഖരിച്ചത്