"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
ടി പി ഗോപാലൻ, ഡി വത്സല, എസ് എം സി ചെയർമാൻ പി കെ ഗോപാലൻ, ഹെഡ്മാസ്റ്റർ എം അശോക, എം പി ടി എ പ്രസിഡണ്ട് ബി വീണാകുമാരി, സീനിയർ അസിസ്റ്റൻറ് പി ഹാഷിം, കെ മുരളീധരൻ, കൂട്ടം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി വിനോദ് മലാങ്കാട് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ രത്നാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി പ്രശാന്ത് നന്ദിയും പറഞ്ഞു.പ്രവേശനോത്സവത്തിൻ്റെ ഭാഗമായി കൂട്ടം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആകർഷകമായ പ്രവേശന കവാടം ഒരുക്കുകയും പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് മധുരവിതരണം നടത്തുകയും ചെയ്തു.

കുണ്ടംകുഴി സ്കൂളിൽ പഠനപരിപോഷണ പദ്ധതികൾക്ക് തുടക്കമായി..

ലേണിംഗ് ബേർഡ്സ്, റൈറ്റിംഗ് ഗൈഡ്സ്, തെളിച്ചം.
'''പഠനപരിപോഷണ പദ്ധതി'''

കുണ്ടംകുഴി. കുണ്ടംകുഴി സ്കൂളിൽ വിദ്യാർഥികളുടെ അക്കാദമിക മികവ് വർദ്ധിപ്പിക്കാനുള്ള  വേറിട്ട പഠനപരിപോഷണ പദ്ധതികൾക്ക് തുടക്കമായി. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ
കുണ്ടംകുഴി സ്കൂളിൽ പഠനപരിപോഷണ പദ്ധതികൾക്ക് തുടക്കമായി..ലേണിംഗ് ബേർഡ്സ്, റൈറ്റിംഗ് ഗൈഡ്സ്, തെളിച്ചം.

പഠനനിലവാരമുള്ള കുട്ടികളെ ഗിഫ്റ്റഡ് സ്റ്റുഡന്റ്സായി ഉയർത്താൻ ലേണിംഗ് ബേർഡ്സും എഴുത്ത്, വായന എന്നിവയിൽ ഇപ്പോഴും അധ്യാപകന്റെ സഹായം ആവശ്യമുള്ളവർക്ക് കൂടുതൽ പഠനശേഷികൾ കൈവരിക്കുന്നതിനായി തെളിച്ചം, ഈ രണ്ടു കൂട്ടർക്കും ഇടയിലുള്ള കുട്ടികളുടെ കഴിവുകൾ പരമാവധി വികസിപ്പിക്കുന്നതിനായി റൈറ്റിംഗ് ഗൈഡ്സ് എന്നീ പദ്ധതികളാണ് ആരംഭിച്ചത്.
കുണ്ടംകുഴി. കുണ്ടംകുഴി സ്കൂളിൽ വിദ്യാർഥികളുടെ അക്കാദമിക മികവ് വർദ്ധിപ്പിക്കാനുള്ള  വേറിട്ട പഠനപരിപോഷണ പദ്ധതികൾക്ക് തുടക്കമായി. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെപഠനനിലവാരമുള്ള കുട്ടികളെ ഗിഫ്റ്റഡ് സ്റ്റുഡന്റ്സായി ഉയർത്താൻ ലേണിംഗ് ബേർഡ്സും എഴുത്ത്, വായന എന്നിവയിൽ ഇപ്പോഴും അധ്യാപകന്റെ സഹായം ആവശ്യമുള്ളവർക്ക് കൂടുതൽ പഠനശേഷികൾ കൈവരിക്കുന്നതിനായി തെളിച്ചം, ഈ രണ്ടു കൂട്ടർക്കും ഇടയിലുള്ള കുട്ടികളുടെ കഴിവുകൾ പരമാവധി വികസിപ്പിക്കുന്നതിനായി റൈറ്റിംഗ് ഗൈഡ്സ് എന്നീ പദ്ധതികളാണ് ആരംഭിച്ചത്.അധികസമയം കണ്ടെത്തി ഇതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്.  
 
അധികസമയം കണ്ടെത്തി ഇതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്.  

പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം മാധവൻ അധ്യക്ഷനായി. സ്കൂൾ വികസന സമിതി ചെയർമാൻ പി കെ ഗോപാലൻ, സ്റ്റാഫ് സെക്രട്ടറി സി പ്രശാന്ത് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് ഹാഷിം പി സ്വാഗതവും എസ്ആർജി കൺവീനർ സനിൽകുമാർ കെ പി നന്ദിയും പറഞ്ഞു. ശ്രീജിത്ത് എം പദ്ധതി വിശദീകരിച്ചു.

391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550048" എന്ന താളിൽനിന്ന് ശേഖരിച്ചത്