"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 13: വരി 13:
* ജൂൺ 19 വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എല്ലാ ക്ലാസുകളിലും ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ വായനാദിന പ്രതിജ്ഞയെടുത്തു.മലയാളം, ഹിന്ദി, ഇംഗ്ലീഷ്, എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ പി.എൻ . പണിക്കർ അനുസ്മരണം,ക്ലാസ് തല പുസ്തക പ്രദർശനം,  പുസ്തകപരിചയം, വായന മത്സരം,സാഹിത്യ ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

* ജൂൺ 21 യോഗ ദിനത്തോടനുബന്ധിച്ച് SPC യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യോഗാപരിശീലനം നേടിയ കുട്ടികളുടെ യോഗ അവതരണവും നടന്നു.
* ജൂൺ 21 യോഗ ദിനത്തോടനുബന്ധിച്ച് SPC യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യോഗാപരിശീലനം നേടിയ കുട്ടികളുടെ യോഗ അവതരണവും നടന്നു.
* 2024-25 അധ്യയന വർഷത്തിൽ,JRC യൂണിറ്റിൽ അംഗങ്ങളാകാനുള്ള സെലക്ഷൻ ടെസ്റ്റ് ജൂൺ 24 ന് നടന്നു.അന്തിമ ലിസ്റ്റ് ജൂലൈ 9ന് പ്രസിദ്ധീകരിച്ചു.
* ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് എസ് പി സി , ജെ ആർ സി , സോഷ്യൽ സയൻസ് ക്ലബ്ബ് ,ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു എല്ലാ ക്ലാസുകളിലെയും കുട്ടികൾ ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു.
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549989" എന്ന താളിൽനിന്ന് ശേഖരിച്ചത്