"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:
ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച സഫലം - 2024 ന്റെ ഉദ്ഘാടനം അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജ് മെന്റും പിടിഎയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിന് പിടിഎ പ്രസിഡൻറ്  ഇ.ജയരാജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബി സുരേന്ദ്രനാഥ് സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ യുഎസ്എസ് പരീക്ഷകൾക്ക് ഉന്നത വിജയം കരസ്ഥമാക്കി യവർക്കും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ. ലളിത, ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ആർ.സുഗതൻ, ബ്ലോക്ക് മെമ്പർ കണ്ണൻ. എസ് .ലാൽ ,വിദ്യാഭ്യാസ ആരോഗ്യകാര്യ അധ്യക്ഷ ഒ.എസ്. ലത, ഹെഡ്മിസ്ട്രസ് ജി.ലില്ലി, വാർഡ്‌ മെമ്പർ ടി. ജയരാജ്, എസ്എൻഡിപി ശാഖാ സെക്രട്ടറി എസ് ഷിജു പ്രസിഡൻറ് കെ. വി. സജി ,എം പി റ്റി.എ പ്രസിഡൻറ് ഷബ്നം ഹസൻ ,ശാഖാ വൈസ് പ്രസിഡൻറ്  എം .നകുലൻ, പിടിഎ വൈസ് പ്രസിഡൻറ് എം. ദീപു ,ഡെപ്യൂട്ടി എച്ച് എം .ഗീതാ ദേവി, സ്റ്റാഫ് സെക്രട്ടറി എസ്. എസ് സാബു എന്നിവർ സംസാരിച്ചു.

[[പ്രമാണം:42041 -award 1.jpg|ലഘുചിത്രം|സഫലം]]
[[പ്രമാണം:42041 -award 1.jpg|ലഘുചിത്രം|'''സഫലം'''|ഇടത്ത്‌]]
[[പ്രമാണം:42041 award-2.jpg|ലഘുചിത്രം|'''അവാർഡ് ദാനം - സഫലം''']]
[[പ്രമാണം:42041-award 3.jpg|ഇടത്ത്‌|ലഘുചിത്രം|'''അവാർഡ് ദാനം - സഫലം''']]
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549705" എന്ന താളിൽനിന്ന് ശേഖരിച്ചത്