"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
എട്ടാം ക്ലാസിലെ ക‍ുട്ടികളിൽ നിന്ന് 2024-27 വർഷത്തേക്ക് നടത്തിയ അഭിര‍ുചി പരീക്ഷയിൽ 42 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 30 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.അഭിര‍ുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേ‍ഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിര‍ുന്ന‍ു.

=== പ്രിലിമിനറി ക്യാമ്പ് ===
=== <u>പ്രിലിമിനറി ക്യാമ്പ്</u> ===
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 09.08.2024 ന് സ്കൂളിൽ വെച്ച് നടക്കും. മാസ്റ്റർ ട്രെയ്നർ  ശ്രീ. അനൂപ് ബാലകൃഷ്ണൻ ക്യാമ്പിന്  നേതൃത്വം കൊടുക്കും. മാസ്റ്റർ  ശ്രീ സോജൻ ജോർജ് , മിസ്ട്രസ് ജെയിൻ സി കുര്യനും, 30 വിദ്യാർത്ഥികളും അവരുടെ  മാതാപിതാക്കളും പങ്കെടുക്കും .
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 09.08.2024 ന് സ്കൂളിൽ വെച്ച് നടക്കും. ലിറ്റിൽകൈറ്റ്സ് മാസ്റ്റർ ട്രെയ്നർ  ശ്രീ. അനൂപ് ബാലകൃഷ്ണൻ ക്യാമ്പിന്  നേതൃത്വം കൊടുക്കും. മാസ്റ്റർ  ശ്രീ സോജൻ ജോർജ് , മിസ്ട്രസ് ജെയിൻ സി കുര്യനും, അഭിര‍ുചി പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട  30 വിദ്യാർത്ഥികളും അവരുടെ  മാതാപിതാക്കളും പങ്കെടുക്കും .

ലിറ്റിൽ  കൈറ്റ്സ് അംഗങ്ങൾ  2024-2027
'''<u>ലിറ്റിൽ  കൈറ്റ്സ് അംഗങ്ങൾ  2024-2027</u>'''
{| class="wikitable"
{| class="wikitable"
|+
|+
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548648" എന്ന താളിൽനിന്ന് ശേഖരിച്ചത്