"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:


••══════◄••❀••►══════••
••══════◄••❀••►══════••
=='''  ഹിരോഷിമ നാഗസാക്കി ദിനം'''==
"യുദ്ധം വേണ്ട സമാധാനം മതി " മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഒളകരയിലെ കുരുന്നുകൾ
ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഒളകര ജി.എൽ.പി. സ്കൂളിലെ കുട്ടികൾ "യുദ്ധം വേണ്ട സമാധാനം മതി " എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധവിരുദ്ധപ്രതിജ്ഞ, സഡാക്കോ കൊക്ക് നിർമാണം, സന്ദേശപ്രഭാഷണം എന്നിവയും നടത്തി. ഹെഡ്മാസ്റ്റർ കെ ശശികുമാർ ഉദ്ഘാടനംചെയ്തു. അധ്യാപകരായ സോമരാജ് പാലക്കൽ ലമീസത്ത് ,ഷീജ സിബി ജോസ്, സബ്ന, എന്നിവർ സംസാരിച്ചു.


        
        
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548355" എന്ന താളിൽനിന്ന് ശേഖരിച്ചത്