"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 176: വരി 176:


നവംബർ 7 മുതൽ 11 വരെ എറണാകുളത്ത്  വെച്ച് നടക്കുന്ന സ്കൂൾ ഒളിംപിക്സസ് സന്ദേശം സ്കൂൾ അസംബ്ലിയിൽ വെച്ച് നൽകി. പാരീസ് ഒളിംപിക്സിന് ഐക്യദാർഢ്യവും നൽകി. - ഒളിംപിക്സ് ക്വിസിൻെറ പ്രഖ്യാപനവും നടത്തി .  അസംബ്ലിക്ക്    '''10A''' ക്ലാസ് നേതൃത്വം നൽകി.
നവംബർ 7 മുതൽ 11 വരെ എറണാകുളത്ത്  വെച്ച് നടക്കുന്ന സ്കൂൾ ഒളിംപിക്സസ് സന്ദേശം സ്കൂൾ അസംബ്ലിയിൽ വെച്ച് നൽകി. പാരീസ് ഒളിംപിക്സിന് ഐക്യദാർഢ്യവും നൽകി. - ഒളിംപിക്സ് ക്വിസിൻെറ പ്രഖ്യാപനവും നടത്തി .  അസംബ്ലിക്ക്    '''10A''' ക്ലാസ് നേതൃത്വം നൽകി.
== '''ഹിരോഷിമ ദിനാചരണം''' ==
== '''Make Peace Not War -Slide Show''' ==
ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സി ൻെറ ആഭിമുഖ്യത്തിൽ Make Peace Not War -  എന്ന പേരിൽ യുദ്ധവിരുദ്ധ സന്ദേശങ്ങളുടെ Slide Show അവതരിപ്പിച്ചു. 10 A ക്ലാസിലെ മൗസൂഫ അലി ഒ, ഫാത്തിമ നിദ കെ , 9 A ക്ലാസിലെ അൻഷിദ എൻ.കെ, അൻഷാദ് എം.പി എന്നിവർ ചേർന്നാണ് പ്രസൻേറഷൻ തയ്യാറാക്കിയതും അവതരിപ്പിച്ചതും. ഐ. ടി ലാബിൽ വെച്ച് നടന്ന ഉദ്ഘാടന പ്രദർശനത്തിൽ ഹെഡ് മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ മാസ്റ്റർ , SITC നസീർ ബാബു മാസ്റ്റർ, എം. മുഹമ്മദ് ഷാഫി മാസ്റ്റർ, എം.പി അലവി മാസ്റ്റർ, കെ. ജമീല ടീച്ചർ, പി.ഫഹദ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി. എല്ലാ ക്ലാസുകളിലും Slide Show അവതരണം നടന്നു.
974

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547767" എന്ന താളിൽനിന്ന് ശേഖരിച്ചത്